Category: സാമൂഹ്യ മാധ്യമ രംഗങ്ങൾ

മീഡിയാകമ്മീഷനും സാമൂഹിക സമ്പര്‍ക്ക മാധ്യമ സ്ഥാപനങ്ങളും|ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ.

സാമൂഹിക സമ്പര്‍ക്ക മാദ്ധ്യമങ്ങളുടെ ഉപയോഗത്തെപ്പറ്റിയുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെയും കാനന്‍ നിയമത്തിലെയും പഠനങ്ങള്‍: ഒരു അപഗ്രഥനം 1. ആമുഖം “സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളുടെ ഉപയോഗത്തെപ്പറ്റി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെയും കാനന്‍ നിയമത്തിലെയും പഠനങ്ങള്‍: ഒരു അപഗ്രഥനം” എന്ന പേരില്‍ കര്‍മ്മല കുസുമത്തിന്‍റെ…

നവമാധ്യമ പ്രവർത്തനം: വിമർശനാത്മകമായ വിലയിരുത്തലിന് കാലമായി!!

നാട്ടിലെ വാർത്തകൾ അറിയാൻ രാവിലെ പത്രം വരാൻ കാത്തിരിക്കുന്ന കാലം അവസാനിച്ചു. സമൂഹ മാധ്യമങ്ങൾ സജീവമായതോടെ വാർത്തകൾ താമസംവിനാ കൃത്യമായി നമ്മിലേക്ക്‌ വരുന്നുണ്ട്. എന്നാൽ, വാർത്തകളിലെ കൃത്യത അളക്കാൻ ഒരു മാർഗവും ഇല്ലാത്ത കാലമാണിപ്പോൾ. സാങ്കേതിക വിദ്യകൾ പുരോഗമിക്കുംതോറും അത് ഉപയോഗിക്കുന്നതിലെ…

അപമാനിക്കപ്പെടുന്ന സ്ത്രീത്വം|വായനക്കാര്‍ക്ക് ആവശ്യമുള്ളതു കൊടുക്കാനല്ല മാധ്യമം. ധാര്‍മികത എന്നൊരു വാക്കുണ്ട്. അത് മാധ്യമങ്ങള്‍ക്ക് ഉണ്ടാകണം.

അപമാനിക്കപ്പെടുന്ന സ്ത്രീത്വം മനഃസാക്ഷിക്കു നിരക്കാത്ത കള്ളക്കഥകള്‍ എഴുതിയുണ്ടാക്കി അതു സ്ഥാപിച്ചെടുക്കാന്‍ നിയമവിരുദ്ധമായ വഴികള്‍ സ്വീകരിച്ച സിബിഐ പോലുള്ള ഒരു അന്വേഷണ ഏജന്‍സി ലോകത്തില്‍ മറ്റെവിടെയെങ്കിലും ഉണ്ടാകുമോ? ഇത്രയധികം താളപ്പിഴകളും പാകപ്പിഴകളും വന്നിട്ടുള്ള ഒരു ക്രിമിനല്‍വിധി മുമ്പുണ്ടായിട്ടുണ്ടോ? പൊതുസമൂഹത്തില്‍ ഒരു സ്ത്രീയുടെ അല്ല…

തര്‍ക്കമുണ്ടാക്കി തരിപ്പണമാക്കുന്ന വിഭാഗീയതയുടെ വിനാശം നമ്മുടെ വിശുദ്ധയിടങ്ങളെ ഇനിയെങ്കിലും അശുദ്ധമാക്കാതിരിക്കട്ടെ.|അതിരുവിട്ട അവഹേളനം’ |വാരിക സത്യം പറയുമോ ?

അതിരുവിട്ട അവഹേളനം’ ”വിനാശത്തിന്റെ അശുദ്ധലക്ഷണം നില്ക്കരുതാത്തിടത്തു നില്ക്കുന്നത് നിങ്ങള്‍ കാണുമ്പോള്‍ – വായിക്കുന്നവന്‍ ഗ്രഹിച്ചുകൊള്ളട്ടെ – യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്ക് പലായനം ചെയ്യട്ടെ” (മര്‍ക്കോ 13:14). 2022 ഡിസംബര്‍ 23, 24 തീയതികളില്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കാ ദേവാലയത്തില്‍ അരങ്ങേറിയ…

കെയ്റോസ് മീഡിയായുടെ ട്രൂത്ത് മീംസ് ഉദ്ഘാടനം ചെയ്തു.

വിശ്വമാനവിക മൂല്യങ്ങളെയും വിശ്വാസസത്യങ്ങളേയും കുറിച്ചുള്ള കറകളഞ്ഞ് തെളിഞ്ഞ ബോധ്യങ്ങൾ, നമ്മുടെ മുന്നിൽ എത്തിക്കുവാനായി,ജീസസ് യൂത്തിലെ മാധ്യമ വിഭാഗമായ കെയ്റോസ് മീഡിയ www.truthmemeട.orgഎന്ന പുതു സംരംഭത്തിനു തുടക്കം കുറിച്ചിരിക്കുന്നു. മതബോധന രംഗമുൾപ്പെടെ, സാമൂഹ്യ മാധ്യമ രംഗങ്ങളിലെ ഫലപ്രദമായ പ്രതികരണത്തിനും പഠനം, സംശയനിവാരണം, വിവരശേഖരണം…