Category: ശ്രീലങ്ക

ശ്രീലങ്കയുടെ അപ്പസ്തോലനായ ഇന്ത്യക്കാരൻ

“ജോസഫ് വാസ് വിശ്വാസത്താൽ തീ പിടിച്ചവനായിരുന്നു…” 1995 ൽ കൊളംബോയിൽ വെച്ച് വിശുദ്ധ ജോസഫ് വാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കവേ പോപ്പ് ജോൺ പോൾ രണ്ടാമൻ പറഞ്ഞു.”ദ്വീപിൽ അങ്ങോളമിങ്ങോളം, നഗ്നപാദനായി,തന്റെ കത്തോലിക്കാവിശ്വാസത്തിന്റെ അടയാളമായി ഒരു ജപമാല കഴുത്തിലിട്ടുകൊണ്ട് യാത്ര ചെയ്ത അദ്ദേഹം തന്റെ…