Category: ശിശുക്കളുടെ സംരക്ഷകൻ

ഇതൊരു മനുഷ്യക്കുഞ്ഞായിരുന്നു!|ഒരു മനുഷ്യ ജീവനും അമ്മമാരുടെ അറിവോടെ പൊലിഞ്ഞുപോകാതിരിക്കട്ടെ. 

ഇതൊരു മനുഷ്യക്കുഞ്ഞായിരുന്നു! കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശു കൊല്ലപ്പെട്ട സംഭവം കേരളത്തിന്റെ മനഃസാക്ഷിയിൽ ആഴമുള്ള മുറിവായി മാറിയിരിക്കുന്നു. ആർക്കും സങ്കൽപ്പിക്കാൻ കഴിയാത്ത വിധം ക്രൂരമായി ഒരു പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടിരിക്കുന്നത് സംസ്ഥാനത്തിന്റെ ഏതെങ്കിലും ചേരി പ്രദേശത്തോ, അപരിഷ്കൃത മേഖലയിലോ അല്ല, കേരളത്തിലെ…

ഉദരത്തിലെ ശിശുവിനുവേണ്ടി വാദിക്കുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. ?!|ജീവനെ ആദരിക്കാം, സംരക്ഷിക്കാം

ഉദരത്തിലെ ശിശുവിനുവേണ്ടി വാദിക്കുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. സന്തോഷം, അഭിമാനം. ഇത്‌ ജീവനുവേണ്ടി വാദിക്കുന്ന എല്ലാവരുടെയും കണ്ണുകൾ തുറപ്പിക്കട്ടെ. ഇതുപോലെ ചിന്തിക്കുന്ന, അഭിഭാഷകർ, ഡോക്ടർമാർ, സമർപ്പിതർ, സാമൂഹ്യപ്രവർത്തകർ നമുക്ക് ഏറെ ഉണ്ടാകട്ടെ. ഇത്തരം ജീവന്റെ സുവിശേഷം നൽകുവാൻ മാധ്യമങ്ങളും തയ്യാറാകട്ടെ.…

ജോസഫ് ശിശുക്കളുടെ സംരക്ഷകൻ|നവംബർ ഏഴാം തീയതി ശിശുസംരക്ഷണദിനമായി ആചരിക്കുന്നു.

ജോസഫ് ശിശുക്കളുടെ സംരക്ഷകൻ എല്ലാ വർഷവും നവംബർ ഏഴാം തീയതി ശിശുസംരക്ഷണദിനമായി ആചരിക്കുന്നു. “ശിശുക്കളെ സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക, വളർത്തുക ” എന്നതാണ് 2021 ലെ ലോക ശിശു സംരക്ഷണദിന പ്രമേയം. ശിശുവായി ഈ ഭൂമിയിൽ അവതരിച്ച ദൈവപുത്രൻ്റെ വളർത്തു പിതാവും സംരക്ഷകനും…