Category: വൈദികർ

“ജീവൻ നൽകിയവനെ ജീവനേക്കാൾ സ്നേഹിക്കാനും, സ്വന്തമാക്കിയവനെ സ്വന്തമാക്കുവാനും അഭിഷിക്ത കരങ്ങളാൽ ദിവ്യബലി അർപ്പിക്കുന്നവർ വൈദികർ”.|കാവൽക്കാരുടെ വ്യജപ്രസ്താവന

കർത്താവിൻ്റെ മുന്തിരി തോട്ടത്തിലെ കാവൽക്കാരാണ് വൈദികർ. ജീവൻ നൽകിയവനെ ജീവനേക്കാൾ സ്നേഹിക്കാനും, സ്വന്തമാക്കിയവനെ സ്വന്തമാക്കുവാനും അഭിഷിക്ത കരങ്ങളാൽ ദിവ്യബലി അർപ്പിക്കുന്നവർ വൈദികർ. പൗരോഹിത്യത്തിൻ്റെ മഹിമയെ എത്ര വർണ്ണിച്ചാലും മതിയാവില്ല. കത്തോലിക്കാ സഭയിലെ സമുന്നതവും വിശിഷ്ടവുമായ ദൈവവിളിയാണത്. പൗരോഹിത്യത്തെ ഏറ്റവും ആദരിക്കുകയും സ്നേഹിക്കുകയും…

ആത്മനാശം ആർക്കും ഉണ്ടാകാതിരിക്കട്ടെ…!|വൈദികൻ പിഴച്ചാൽ, മാലാഖ പിഴച്ചതുപോലെയാണ്: മാനസാന്തരമുണ്ടാവുക എളുപ്പമല്ല! അതുകൊണ്ട്, സൂക്ഷിക്കണം! ആത്മനാശം ആർക്കും ഉണ്ടാകാതിരിക്കട്ടെ…!|ഫാ. വർഗീസ് വള്ളിക്കാട്ട്

ആത്മനാശം ആർക്കും ഉണ്ടാകാതിരിക്കട്ടെ…! സഭയിൽ രമ്യതയും സമാധാനവും കൂട്ടായ്മയും നിലനിർത്തുവാൻ, ഈ അവസാന നിമിഷങ്ങളിലെങ്കിലും നിങ്ങൾ തയ്യാറാകുമോ? ഇത് എങ്ങോട്ടാണ് നിങ്ങളുടെ പോക്ക്? എന്താണ് നിങ്ങളുടെ ലക്ഷ്യം? സഭയിൽ കലഹവും ഭിന്നതയും വിതയ്ക്കാൻ ആരാണ് നിങ്ങൾക്കു ധൈര്യം നൽകുന്നത്? സഭ ഏൽപ്പിച്ചതല്ലാത്ത…

കർത്താവ് നമ്മോട് ക്ഷമിക്കട്ടെ…|അതുകൊണ്ട് ഇപ്പോൾ തന്നെ മാനസാന്തരപ്പെടുക. ക്രിസ്തുവിന്റെ സഭയോട്, സീറോ മലബാർ സഭയോട്, സത്യവിശ്വാസത്തോട് ചേർന്ന് നിൽക്കുക.

യാദൃച്ഛികമായാണ് ഇന്ന് ഒരു വോയിസ്‌ മെസ്സേജ് കേട്ടത്. എറണാകുളം അങ്കമാലി അതിരൂപതയിലെ കൊച്ചാൽ സെന്റ് ആന്റണീസ് ഇടവകയിലെ വികാരിയച്ചന്റെ ഒരു വോയിസ് മെസ്സേജ് ആയിരുന്നു അത്. സീറോ മലബാർ സഭയുടെ ഔദ്യോഗികമായ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടിരുന്ന ദേവാലയമാണ് ഇത് എന്നും എന്നാൽ…

മംഗലപ്പുഴ സെമിനാരിയിലെ കണിക്കൊന്ന വര്‍ഷത്തിലൊരിക്കല്‍ പൂക്കും| ദൈവത്തിനും മനുഷ്യനും ആസ്വദിക്കാവുന്ന ആത്മീയ കണിക്കൊന്നകളായി തുടര്‍ന്നും ജീവിക്കാന്‍ സാധിക്കട്ടെ!|ഫാ .ജോഷി മയ്യാറ്റിൽ

*കണിക്കൊന്ന പൂക്കുന്ന മംഗലപ്പുഴ സെമിനാരിക്ക് ഒരു നവതി പ്രണാമം* കേരളത്തില്‍ എവിടെ ചെന്നാലും എനിക്ക് സ്വന്തക്കാരുണ്ട്! ഒരിക്കല്‍ ഇടുക്കിയില്‍ ഒരു സെമിനാറിനു പോകാനിടയായി. ചെന്ന പള്ളിയിലെ വികാരിയച്ചനോട് എന്റെ കൂടെ പഠിച്ച ചിലരുടെ പേരു പറഞ്ഞു. ഉടന്‍ അദ്ദേഹം പറഞ്ഞു: ”കൊല്ലംപറമ്പന്‍…

കുഞ്ഞച്ചന്റെ ഡയറി വായിച്ചപ്പോൾ ഞാൻ അന്നും മനസിൽ സൂക്ഷിച്ച കാര്യം ഇതാണ് … | Mar Joseph Kallarangattu

"എന്റെ സഭ " "കര്‍ഷകരോടൊപ്പം നാടിനുവേണ്ടി" attitude bethlehemtv Catholic Church Media Media Watch Message The Syro- Malabar Catechetical Commission അനുഭവം അനുമോദനങ്ങൾ അഭിമുഖ സംഭാഷണം കൂടികാഴ്ച്ച നിലപാടെന്ത്? പരിശുദ്ധദിവസം പൊതുസമൂഹം പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത മാധ്യമ വീഥി മാധ്യമങ്ങളുടെ മനോഭാവം മാധ്യമനയം മാധ്യമപ്രവർത്തകർ മുന്നറിയിപ്പ് ലഹരി വിപത്ത്‌ ലഹരി വിരുദ്ധദിനം ലഹരിവ്യാപനത്തിനെതിരേ വാര്ത്തകൾക്കപ്പുറം വാസ്തവം വിചാരണ വിശ്വാസം വിശ്വാസജീവിതം വിസ്മരിക്കരുത് വൈദികർ വ്യക്തമായ നിലപാട് വ്യക്തിയും വിശേഷവും സദ്‌വാർത്ത സഭയും സമൂഹവും സഭയുടെ കാഴ്ചപ്പാട് സഭാമക്കൾ സഭയ്ക്കൊപ്പം സമചിത്തത സമൂഹമനസാക്ഷി സമൂഹമാധ്യമങ്ങൾ സാമൂഹിക മാധ്യമരംഗം സാമൂഹ്യ പ്രതിബദ്ധത സാമൂഹ്യ മാധ്യമങ്ങൾ

ഞായറാഴ്ച ഞങ്ങൾക്ക് പരിശുദ്ധദിവസം |ഏഷ്യാനെറ്റിൽ പ്രതികരിച്ച വെള്ളരിക്കുണ്ടുകാരൻ ജോഷ്വചേട്ടന്‍ മനസ്സ് തുറക്കുന്നു

സുവിശേഷം തുടങ്ങുന്നത് പാപികളോടും ചുങ്കക്കാരോടുമുള്ള യേശുവിന്റെ സൗഹൃദത്തിന്റെ ആൽക്കമി വർണിച്ചുകൊണ്ടാണ്.

ആണ്ടുവട്ടത്തിലെ ഇരുപത്തിനാലാം ഞായർവിചിന്തനം:- കരുണയുടെ ഉപമകൾ (ലൂക്കാ 15:1-33) മരുഭൂമിയിൽ അലഞ്ഞു നടക്കുന്ന ഒരിടയൻ, നഷ്ടപ്പെട്ട നാണയം കണ്ടെത്തുന്നതുവരെ വീട്ടിലുള്ള എല്ലാം തകിടം മറിക്കുന്ന ഒരു സ്ത്രീ, വഴിക്കണ്ണോടെ കാത്തിരിക്കുന്ന ഒരു പിതാവ്. കരുണയുടെ പരിമളം വിതറുന്ന മൂന്ന് ഉപമകളിലെ കഥാപാത്രങ്ങളാണിവർ.…

സാത്താൻ ആരാധകനു പ്രത്യക്ഷപ്പെട്ട ക്രിസ്തു!

ഫാ. ജോഷി മയ്യാറ്റിൽ “ഞങ്ങൾ, സൗത്ത് ആഫ്രിക്കൻ സാത്താനിക സഭാകൗൺസിൽ, സ്വീഗ്ലാറിനോട് അദ്ദേഹം ചെയ്ത സംഭാവനകൾക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിൻ്റെ ഭാവി സംരംഭങ്ങൾക്ക് എല്ലാ വിജയവും നേരുന്നു” – ഏറെ വിഷമത്തോടെയാണ് സൗത്ത് ആഫ്രിക്കയിലെ സാത്താൻ ആരാധകരുടെ (SASC) സംഘടനാനേതാക്കൾ…

ഞായറാഴ്ച കുര്‍ബ്ബാനക്കായി വിശ്വാസികളെത്തിയപ്പോള്‍..| കതകടച്ചിട്ട് വികാരിയച്ചന്റെ മുറിയില്‍ നടന്നത്.. |ചാനലുകള്‍ രഹസ്യം തേടി പള്ളിമേടയിലേക്ക്..