Category: വിയോഗം

നമ്മുടെ കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്.

കൊച്ചി∙ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം. രാവിലെ എട്ടുമുതൽ 11 വരെ കടവന്ത്ര ഇൻഡോർ…

“നമുക്കു രണ്ടു പേര്‍ക്കും സ്വര്‍ഗത്തില്‍ ദൈവത്തിന്റെ അടുത്ത് ഒന്നിച്ചു ജീവിക്കാം. ആ ദിവസത്തെ ലക്ഷ്യമാക്കി നീയും ജീവിക്കണം” . ജ്ഞാനപ്പൂ(ദേവസഹായം പിള്ളയുടെ ഭാര്യ ) ഇതെല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുകയും പ്രാർത്ഥനയിലും വിശ്വാസത്തിലും ആഴപ്പെടുകയും ചെയ്തു .

ദൈവമേ ഞങ്ങളുടെ മനസ് ചഞ്ചലപ്പെടാതിരിക്കാനും ദേവസഹായത്തെ സാത്താന്റെ പരീക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും കൃപതരണമേ.” – ജ്ഞാനപ്പൂ (ദേവസഹായം പിള്ളയുടെ ഭാര്യ ) കുടുംബ ജീവിതത്തിലെയും വിശ്വാസ ജീവിതത്തിലെയും പ്രതിസന്ധിയിലും വിഷമ ഘട്ടങ്ങളിലുമെല്ലാം ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യക്കും പിന്തുണയും ധൈര്യവും പകരുന്നത്…

ആ സ്നേഹപിതാവിൻ്റെ (കുണ്ടുകുളം പിതാവിൻ്റെ) വിയോഗം ആദ്യമായി ഒരു പള്ളിയിൽ പറയുകയും പ്രാർത്ഥിക്കുകയും ചെയ്തത് ഞങ്ങളുടെ ഗുരുവായൂർ ഇടവകയിലായിരിക്കും.

ഏപ്രിൽ 26. ഇരുപത്തിനാല് വർഷങ്ങൾക്ക് മുൻപ് ഒരു ഞായറാഴ്ച. കുർബാനയിൽ സുവിശേഷ വായന കഴിഞ്ഞു പ്രസംഗം തുടങ്ങിയിട്ടേയുള്ളൂ. ഇടവക്കാരനായ ലാസറുണ്ണി എന്നെ പള്ളിക്കകത്തുനിന്നും പുറത്തേക്ക് വിളിച്ച് അടക്കം പറഞ്ഞു “നമ്മുടെ കുണ്ടുകുളം പിതാവ് മരിച്ചൂട്ടാ” റേഡിയോയിൽ കേട്ട വാർത്തയാണ്. പെട്ടന്ന് ഉൾകൊള്ളാൻ…