ദൈവത്തിന്റെ വചനത്തിന്റെ ശക്തി അതുല്യമാണ് നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് അതിന്റെ ശക്തി.
ദൈവത്തിന്റെ വചനത്തിന്റെ ശക്തി അതുല്യമാണ് നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് അതിന്റെ ശക്തി. ദൈവത്തിന് എത്രത്തോളം ശക്‌തി ഉണ്ടോ അത്രത്തോളം ശക്‌തി ദൈവത്തിന്റെ വചനത്തിനും ഉണ്ട് കാരണം വചനം മാംസമായി ഭൂമിയിൽ അവതരിച്ചതാണ് യേശു. 8500 വാഗ്ദാനങ്ങള്‍ ബൈബിളിലുണ്ട്. അതെല്ലാം നിറവേറപ്പെടുന്ന…