ഇനി മോൺ. ഇമ്മാനുവൽ ലോപ്പസ്- ദൈവദാസൻ ഇമ്മാനുവൽ ലോപ്പസ്
മോൺ.ഇമ്മാനുവൽ ലോപ്പസിന്റെ ദൈവദാസപ്രഖ്യാപന ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ നിന്നും വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദീപശിഖ ചാത്യാത്ത് പള്ളി വികാരിക്ക് നൽകി. തുടർന്ന് ദീപശിഖാ പ്രയാണം ആരംഭിച്ചു. എറണാകുളം ഇൻഫന്റ് ജീസസ് പള്ളിയിൽ നിന്നും…