Category: മെത്രാന്മാരും പുരോഹിതരും അല്മായനേതാക്കളും

അനുസരണമില്ലാത്ത പുരോഹിതനിൽ ക്രിസ്തുവിൻ്റെ ആത്മാവില്ലാതിരിക്കെ അവർ അർപ്പിക്കുന്ന ബലിയർപ്പണങ്ങൾ ക്രൈസ്തവികമോ പൈശാചികമോ ?

വിമത പുരോഹിതരുടെ കുർബാനയർപ്പണങ്ങളിൽ നിന്ന് ദൈവഭയമുള്ളവർ വിട്ടു നിൽക്കുക, അവനെ ക്രൂശിക്കുക…. അവനെ ക്രൂശിക്കുക…. പീലാത്തോസിന്റെ മുൻപിൽ മുഴങ്ങിക്കേട്ട ഈ ശബ്ദത്തിന് ഈശോ മശിഹായെ കുരിശുമരണത്തിനു വിധിക്കുന്നതിൽ ഒരു വലിയ പങ്കുണ്ടായിരുന്നു. അന്ന് പൊതുജനത്തെക്കൊണ്ടു തങ്ങൾക്ക്‌ ആവശ്യമായതു വിളിച്ചുപറയിപ്പിച്ചത് പുരോഹിതന്മാരായിരുന്നു. “പരിശുദ്ധനും…

മൂല്യ ബോധത്തിന്റെ അടയാളങ്ങളാണ് പുരോഹിതൻ..|ഇന്ന് വി. ജോൺ മരിയ വിയാനിയുടെ തിരുന്നാൾ..

ദാനമായി ലഭിച്ചതല്ലാതെ മറ്റൊന്നും ഈ ജീവിതത്തിൽ ഇല്ല. കർത്താവ് ഭരമേൽപ്പിച്ച ഈ ജീവിതം വിശുദ്ധ വിയാനി പുണ്യാളനെ പോലെ വിശുദ്ധനായി തന്നെ ജീവിച്ചു വിശുദ്ധനായി മരിക്കണം എന്നുള്ളതാണ് ആഗ്രഹം. വിശുദ്ധ മരിയ വിയാനി പുണ്യാളന്റെ തിരുനാൾ ദിനത്തിൽ എല്ലാ വൈദികരെയും ഓർത്തതിനും…

പ്രിയപ്പെട്ട വിശുദ്ധൻ്റെ തിരുനാൾക്കാലം|ക്രിസ്തുവിശ്വാസത്തിന് ക്ഷീണംതട്ടുന്ന ശൈലികളോ രീതികളോ ആചാരങ്ങളോ പൂർണമായും ഒഴിവാക്കാൻ മെത്രാന്മാരും പുരോഹിതരും അല്മായനേതാക്കളും ജാഗ്രത പുലർത്തണം.

ഓർമവച്ചപ്പോൾ മുതൽ ഏറെ ഇഷ്ടമുള്ള പുണ്യാളനാണ് വി. സെബസ്ത്യാനോസ്. അമ്പുകളേറ്റ് മരത്തിൽ കെട്ടപ്പെട്ടവനായി നില്ക്കുന്ന ആ രൂപം തികച്ചും അസാധാരണമാണ്. കഴുന്നെഴുന്നളളിക്കലാണ് ഈ തിരുനാളിൻ്റെ ഏറ്റവും വലിയ സവിശേഷത. പള്ളിയിൽനിന്നോ കപ്പേളയിൽനിന്നോ അമ്പ് (കഴുന്ന്) എഴുന്നളളിച്ചുകൊണ്ടുവരാൻ ഞങ്ങൾ മക്കളെയാണ് അമ്മച്ചി നിയോഗിക്കാറ്.…