Category: മാതൃക

സെമിത്തേരിയുടെ ഒരു ഭാഗം റോഡ് വികസനത്തിനായി വിട്ടുകൊടുത്ത് മാതൃകയായി കോതാട് തിരുഹൃദയ ഇടവക.

കോതാട്- ചേന്നൂർ പാലം യാഥാർത്ഥ്യമാകുന്നതിന് വേണ്ടി സെമിത്തേരിയുടെ വലിയൊരുഭാഗം വിട്ടു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പൂർവിക സ്മരണാദിനം നടത്തി. വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിൻറെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും സെമിത്തേരിയിലേക്ക് പ്രദക്ഷിണവും നടത്തി. 1918 മുതൽ ശവസംസ്കാരം നടത്തിയിരുന്ന സെമിത്തേരിയുടെ…

പത്തോ അതിനധികം അതിൽ അധികമോ കുട്ടികളെയോ പ്രസവിക്കുകയും അവരെ വളർത്തുകയും ചെയ്യുന്ന അമ്മയ്ക്ക് 13 ലക്ഷം രൂപ ( പത്തു ലക്ഷം റൂബിൾ )പാരിതോഷികം നൽകുമെന്ന് റഷ്യൻ പ്രസിഡണ്ട് പുട്ടിന്റെ വാഗ്ദാനം!

ചൈനയ്ക്കു പിന്നാലെ റഷ്യയ്ക്കും ബോധം ഉദിച്ചു. മറ്റുള്ളവർക്കോ? പത്തോ അതിനധികം അതിൽ അധികമോ കുട്ടികളെയോ പ്രസവിക്കുകയും അവരെ വളർത്തുകയും ചെയ്യുന്ന അമ്മയ്ക്ക് 13 ലക്ഷം രൂപ ( പത്തു ലക്ഷം റൂബിൾ )പാരിതോഷികം നൽകുമെന്ന് റഷ്യൻ പ്രസിഡണ്ട് പുട്ടിന്റെ വാഗ്ദാനം! പത്താമത്തെ…

വലിയ കുടുംബങ്ങളിലെ കുട്ടികൾക്ക് 5000 രൂപ വീതം പഠന സഹായം: ക്ഷേമപദ്ധതികളുമായി ഇടുക്കി സിഎംസി സന്യാസിനി സമൂഹവും

അടിമാലി: നാലു കുട്ടികളിൽ അധികമുള്ള കുടുംബങ്ങൾക്ക് സഹായവുമായി സിഎംസി ഇടുക്കി കാർമൽഗിരി പ്രോവിൻസിലെ സന്യാസിനിമാരും.. ഇതനുസരിച്ച് ഈ വർഷം തന്നെ വലിയ കുടുംബങ്ങളിലെ 450 കുട്ടികൾക്ക് 5000 രൂപ വീതം പഠന സഹായം നൽകിയിട്ടുണ്ട്. കഴിഞ്ഞ ആറു വർഷങ്ങളിൽ 104 കുട്ടികൾക്ക്…

ജോണിയുടെ കഷ്ടപ്പാട് നോവായി; പാർക്കാൻ സ്‌നേഹക്കൂരയൊരുക്കി ഇടവക.

തൊടുപുഴ: കലയന്താനി സെന്റ് മേരീസ് ഇടവക സെമിത്തേരിയിലെ കുഴിവെട്ടുന്ന ജോലിചെയ്യുന്ന ജോണിക്ക് സ്വന്തമായിട്ട് നല്ലൊരു വീടില്ലാത്തതായിരുന്നു ഏറ്റവും വലിയ വിഷമം. ഭാര്യയും പ്രായമായ രണ്ടു പെണ്‍കുട്ടികളുമായി ചോര്‍ന്നൊലിക്കുന്നതും നിലംപൊത്താറായതുമായ കൂരയിൽ കഴിഞ്ഞിട്ടും തന്റെ വിഷമങ്ങള്‍ ആരോടും പറഞ്ഞില്ല. എന്നാൽ, ഒരിക്കൽ വീട്…

ദൈവത്തിന്റെ സ്വന്തം നാട് |മാതൃകയായി എടത്വാ പള്ളി.

കോവിഡ് ബാധിച്ചു 25 – 05 മരിച്ച ശ്രീ ശ്രീനിവാസന്റെ മൃതദേഹം വെള്ളക്കെട്ട് കാരണം വീട്ടിൽ സംസ്കരിക്കാൻ കഴിയാതെ ബുദ്ധിമുട്ടിയപ്പോൾ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുവാൻ അനുവദിച്ചുകൊണ്ട് എടത്വ പള്ളി മാതൃകയായി. ഇതായിരുന്നു കേരളം, ഇതാണ് കേരളം, ഇങ്ങനെയാവണം കേരളം. ഈ…

*അൾത്താരയിലെ കന്യാസ്ത്രീ!*

വരാപ്പുഴ അതിരൂപതയിൽ മേരി ട്രീസാമ്മയെ അറിയാത്തവരില്ല. പൊതുവായ ഏതു ലിറ്റർജിക്കൽ ആഘോഷങ്ങൾക്കും അനിവാര്യയായ വ്യക്തിയായിരുന്നു ഈ CTC സന്യാസിനി. ആ കരങ്ങളിൽ ലിറ്റർജിയും അൾത്താരയും അതിൻ്റെ അലങ്കാരവും ലിറ്റർജിക്കൽ വസ്ത്രങ്ങളുമെല്ലാം ക്രമവും ശോഭയും ആദരവും സുരക്ഷിതത്വവും അനുഭവിച്ചു. സ്വർഗത്തിലെ ലിറ്റർജിക്കായി, അറുപത്തി…

ജോസഫ്: നീതിമാനായ തച്ചൻ

പശ്ചിമ കൊച്ചിയിലെ കണ്ണമാലി വിശുദ്ധ ജോസഫിന്റെ നാടാണ്. ആ നാടിന്റെ മറുകരയിലെ കൊച്ചു ദ്വീപാണ് കല്ലഞ്ചേരി. കുസൃതിയുടെയും കുറുമ്പിന്റെയും കുടിയേറ്റത്തിന്റെയും ഇറങ്ങിപ്പോകലിന്റെയും ഭക്തിയുടെയും രാഷ്ട്രീയത്തിന്റെയും സ്നേഹത്തിന്റെയും ചരിത്രമുറങ്ങുന്ന ഒരു കൊച്ചു ദ്വീപ്. ഈ ദ്വീപിന്റെ കായൽ പരിസരത്താണ് 1980 മാർച്ച് 18ന്…

നാലു മക്കളെ സഭക്ക് നൽകിയ ഈ മാതാപിതാക്കൾ കാലഘട്ടത്തിന്റെ മാതൃകയാണ്.

പരിശുദ്ധ അമ്മയെ പോലെ ദൈവ തിരുമനസ്സിന് അതെ എന്ന് ഉത്തരം പറഞ്ഞ ഒരമ്മ. കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ ജോയ് ചേട്ടന്റെ ഭാര്യ മോളി ചേച്ചിയാണ് ആ അമ്മ. മനുഷ്യ മക്കളെ നിത്യതയിലേക്കും സ്വർഗത്തിലേക്കും കൂട്ടികൊണ്ട് പോകുവാൻ വൈദികരെ വേണം എന്ന സ്വർഗ്ഗത്തിന്റെ ആവശ്യത്തിന്…