Category: മഹത്വപ്പെടട്ടെ

കര്‍ത്താവ്‌ തന്നു; കര്‍ത്താവ്‌ എടുത്തു, കര്‍ത്താവിന്റെ നാമം മഹത്വപ്പെടട്ടെ!ജോബ്‌ 1: 21|The Lord gave, and the Lord has taken away; blessed be the name of the Lord.” (Job 1:21)

വേദനകളും യാതനകളും മനുഷ്യജീവിതത്തിൽ സഹജമായ കാര്യമാണ്. ചിലപ്പോഴെങ്കിലും വേദനാജനകമായ സാഹചര്യത്തെ നാം അഭിമുഖീകരിക്കേണ്ടതുണ്ട്. അപ്രകാരമുള്ള സാഹചര്യത്തെ വിജയകരമായി അഭിമുഖീകരിക്കുവാനായി നമ്മെ ശക്തീകരിക്കുന്ന ജീവിതമാണ് ജോബിന്റെ ജീവിതം. കർത്താവിന്റെ ദാസനായ ജോബിനെ സാത്താൻ പലവിധത്തിൽ പരീക്ഷിച്ചു. സാത്താന്റെ പരീക്ഷണത്താൽ സമ്പത്ത്, മക്കൾ, ഭാര്യ,…