Category: മനോഭാവം

ജീവനെയും കുടുംബബന്ധങ്ങളെയും സഭാകൂട്ടായ്മയെയും വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയുന്ന മനോഭാവം വളർത്തിയെടുക്കുകയും അതിനായി പരിശ്രമിക്കുകയും വേണം.| കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: കർത്താവിനോടൊപ്പം സഭയുടെ കൂട്ടായ്മയിൽ ഒന്നിച്ചു നടക്കുന്നവരാകണം സഭാവിശ്വാസികളെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ‘ക്രിസ്തീയ ദൗത്യവും ജീവിതവും – പ്രാദേശിക സഭയിലും സമൂഹത്തിലും’ എന്ന വിഷയത്തെ ആസ്പദമാക്കി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പാലാ രൂപതയുടെ മൂന്നാമത്…

“ഇപ്രാവശ്യം ഞാൻ മത്സ്യ മാംസ വർജ്ജനത്തിനോടൊപ്പം ഫേസ്ബുക്ക് ഉപയോഗവും നോയമ്പുകാലത്തു ഉപേക്ഷിക്കുകയാണ്..”

സിറോ മലബാർ സഭ ഇന്ന് രാത്രി മുതൽ ഈസ്റ്ററിനു മുന്നോടിയായിട്ടുള്ള 50 നോയമ്പിലേക്ക് പ്രവേശിക്കുകയാണല്ലോ.. ഇപ്രാവശ്യം ഞാൻ മത്സ്യ മാംസ വർജ്ജനത്തിനോടൊപ്പം ഫേസ്ബുക്ക് ഉപയോഗവും നോയമ്പുകാലത്തു ഉപേക്ഷിക്കുകയാണ്.. മുൻപ് എട്ടുനോയമ്പിനും ഇതുപോലെ എടുത്തിട്ടുള്ളതുകൊണ്ട് മുന്നേ എടുത്ത തീരുമാനം തന്നെ ആണിത്.. ആയതിനാൽ…

കുര്‍ബാന തര്‍ക്കം പരിഹരിക്കാനുള്ള ഫോര്‍മുല അവതരിപ്പിച്ച് ഹൊസൂര്‍ ബിഷപ്പ്..| Bishop Pozholiparampil

ഒരു പേരിൽ എന്തിരിക്കുന്നു? Psychology of names | Rev Dr Vincent Variath

“നിങ്ങളുടെ മക്കളെ സമ്പന്നരാകാൻ പഠിപ്പിക്കരുത് .അവരെ സന്തോഷമായിരിക്കുവാൻ പഠിപ്പിക്കുക. അങ്ങനെ വളർന്നു വരുമ്പോൾ അവർ വസ്തുക്കളുടെ വിലയല്ല , മൂല്യം മനസ്സിലാക്കും .അപ്പോൾ ജീവിതം സുന്ദരമാകും . “

‘ വിടപറയും മുൻപേ .. തന്റെ അമ്പത്താറാമത്തെ വയസ്സിൽ ലോകം ഉപേക്ഷിച്ചു പോകേണ്ടി വന്ന സ്റ്റീവ് ജോബ്‌സ് അവസാനം എഴുതിയ കുറിപ്പ് : “ഞാൻ കച്ചവട സാമ്രാജ്യത്തിൽ വിജയത്തിന്റെ കൊടുമുടി കയറി. മറ്റുള്ളവരുടെ നോട്ടത്തിൽ എന്റെ ജീവിതം വലിയ വിജയം തന്നെ.…

കുഞ്ഞിനെ കൊല്ലാൻ അനുമതി കിട്ടി… പേപ്പട്ടിയെ കൊല്ലാൻ അനുമതി കിട്ടിയിട്ടില്ല…

പേവിഷബാധയേറ്റ തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി തേടി കേരള സർക്കാരും, കാമുകൻ ഉപേക്ഷിച്ചതിന്റെ പേരിൽ ഉദരത്തിലുള്ള ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊല്ലാൻ അനുമതി തേടി ഇരുപത്തഞ്ചുവയസുകാരിയും സുപ്രീം കോടതിയെ സമീപിച്ചത് ഒരേ ദിവസം… കുഞ്ഞിനെ കൊല്ലാൻ അനുമതി കിട്ടി… പേപ്പട്ടിയെ…

പത്തോ അതിനധികം അതിൽ അധികമോ കുട്ടികളെയോ പ്രസവിക്കുകയും അവരെ വളർത്തുകയും ചെയ്യുന്ന അമ്മയ്ക്ക് 13 ലക്ഷം രൂപ ( പത്തു ലക്ഷം റൂബിൾ )പാരിതോഷികം നൽകുമെന്ന് റഷ്യൻ പ്രസിഡണ്ട് പുട്ടിന്റെ വാഗ്ദാനം!

ചൈനയ്ക്കു പിന്നാലെ റഷ്യയ്ക്കും ബോധം ഉദിച്ചു. മറ്റുള്ളവർക്കോ? പത്തോ അതിനധികം അതിൽ അധികമോ കുട്ടികളെയോ പ്രസവിക്കുകയും അവരെ വളർത്തുകയും ചെയ്യുന്ന അമ്മയ്ക്ക് 13 ലക്ഷം രൂപ ( പത്തു ലക്ഷം റൂബിൾ )പാരിതോഷികം നൽകുമെന്ന് റഷ്യൻ പ്രസിഡണ്ട് പുട്ടിന്റെ വാഗ്ദാനം! പത്താമത്തെ…

യുദ്ധത്തിനെതിരെ സമൂഹമനസാക്ഷി ഉണരണം| യുദ്ധം നമ്മെ ബാധിക്കില്ലെന്ന മനോഭാവം മാറ്റണം. യുദ്ധത്തോടുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വരണം.|ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം : ഉക്രയിനിൽ നടക്കുന്ന യുദ്ധം നമ്മുടെ മനസ്സിൽ ഏറെ വേദന ഉളവാക്കുന്നു. എല്ലാ യുദ്ധങ്ങളും ആത്യന്തികമായി മനുഷ്യജീവനെതിരാണ്. യുദ്ധം നമ്മെ ബാധിക്കില്ലെന്ന മനോഭാവം മാറ്റണം. യുദ്ധത്തോടുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വരണം. യുദ്ധം ടി വി യിൽ കണ്ട് ആസ്വദിക്കുമ്പോഴും ആശങ്കപ്പെടുമ്പോഴും…