1970-ൽ പ്രേം നസീർ നായകനായി വന്ന “പേൾ വ്യൂ” എന്ന സിനിമയിൽ , വയലാർ എഴുതി, ദേവരാജൻ മാസ്റ്റർ ഈണമിട്ടു ഗാനഗന്ധർവ്വൻ ഡോ. കെ. ജെ.യേശുദാസും ബി. വസന്തയും ചേർന്ന് ആലപിച്ച ” “വിശുദ്ധനായ സെബസ്ത്യാനോസേ ” എന്ന ഗാനം| തിരുനാൾ ആശംസകൾ.!
മലയാള സിനിമ ക്രൈസ്തവ ഭക്തിഗാന ശാഖക്കു സമ്മാനിച്ചിട്ടുള്ള ഒട്ടനവധി ഭക്തി ഗാനങ്ങളും ആക്രൈസ്തവരായ പ്രതിഭകളിലൂടെ ആയിരുന്നു.!! ശുദ്ധകലക്കു ജാതിമത ഭേദങ്ങളില്ല എന്ന് നാം അഭിമാനിച്ചിരുന്ന കാലം.!അത്തരമൊരു കാലം ഇനിയും ഉണരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് 1970-ൽ പ്രേം നസീർ നായകനായി വന്ന…
ദിവ്യകാരുണ്യ ആരാധന ഗാനങ്ങൾ കേട്ടു പ്രാർത്ഥിച്ച് 2023ലേക്കു കടക്കാം!! |2023 ൽ ആദ്യംകേട്ട ക്രിസ്തീയഗാനങ്ങൾ ഇതാവട്ടെ….
സങ്കീർത്തനങ്ങൾ : 42 നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ
ഭക്തിസാന്ദ്രമായ ബൈബിൾ സങ്കീർത്തനങ്ങൾക്ക് അനുസരണമായ വിധത്തിൽ സംഗീതമൊരുക്കിയ ശ്രീ ജോർജ് നിർമലിനും ദൈർഘ്യമേറിയ ഈ ഗാനം ഈണത്തിലവതരിപ്പിച്ച ശ്രീമതി മെലിൻലിവേരയ്ക്കും അഭിനന്ദനങ്ങളർപ്പിക്കുന്നു.
ഒരുമിച്ച് പ്രാർത്ഥിച്ച് തിന്മക്കെതിരെയുള്ള യുദ്ധത്തിൽ അമ്മ മേരിക്കൊപ്പം അണി നിരക്കാം
ഈ കാല ഘട്ടത്തിൽ ലോകം മുഴുവനും വേണ്ടി ,അമ്മ മേരിയോടൊപ്പമുള്ള ഈ മദ്ധ്യസ്ഥ പ്രാർത്ഥന ഗാനം വിശ്വാസികളുടെ കൂട്ടായ്മകളിൽ ഒരുമിച്ച് പാടി,ഒരുമിച്ച് പ്രാർത്ഥിച്ച് തിന്മക്കെതിരെയുള്ള യുദ്ധത്തിൽ അമ്മ മേരിക്കൊപ്പം അണി നിരക്കാംപരമാവധി പേരിലേക്ക് ഈ പ്രാർത്ഥന ഗാനം എത്തിക്കുവാൻ ശ്രമിക്കുമല്ലോLord jesus…