Category: ബെനഡിക്ട് പാപ്പ

ബെനഡിക്ട് പാപ്പയുടെ പേരിലുള്ള പുതിയ സ്റ്റാമ്പ് ഇറ്റലിയില്‍ പ്രകാശനം ചെയ്തു.

സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സ്മരണാര്‍ത്ഥമുള്ള പുതിയ സ്റ്റാമ്പ് ഇറ്റലിയില്‍ പ്രകാശനം ചെയ്തു. എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സ്മരണിക സ്റ്റാമ്പിന്റെ പ്രകാശനം ഇന്നാണ് നടന്നത്. ഇറ്റലിയുടെ സാമ്പത്തിക വികസന മന്ത്രി അഡോൾഫോ ഉർസോ, തപാല്‍ വിഭാഗത്തിന്റെ ചുമതലയുള്ള…

“യേശുക്രിസ്തു യഥാർത്ഥത്തിൽ വഴിയും സത്യവും ജീവനുമാണ്; സഭ, അവളുടെ എല്ലാ കുറവുകളോടുംകൂടെ, യഥാർത്ഥത്തിൽ അവന്റെ ശരീരമാണ്.”|ബെനഡിക്ട് പതിനാറാമൻ പാപ്പ അവസാനമായി എഴുതിയ ആത്മീയ വിൽപത്രത്തിൻ്റെ ഗൂഗിൾ പരിഭാഷ. |സംശോധകൻ: ഫാ. ജോഷി മയ്യാറ്റിൽ

എന്റെ ജീവിതത്തിന്റെ ഈ അവസാന മണിക്കൂറിൽ, ഞാൻ കടന്നുപോന്ന പതിറ്റാണ്ടുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, നന്ദി പറയാൻ എത്രമാത്രം കാരണമുണ്ടെന്ന് ഞാൻ ആദ്യം കാണുന്നു. എല്ലാറ്റിനുമുപരിയായി, എനിക്ക് ജീവൻ നൽകുകയും എല്ലാത്തരം ആശയക്കുഴപ്പങ്ങളിലും എന്നെ നയിക്കുകയും ചെയ്ത, എല്ലാ നല്ല ദാനങ്ങളും നൽകുന്ന ദൈവത്തിനുതന്നെ…

ബെനഡിക്ട് XVI മൻ മാർപാപ്പ|മനുഷ്യമഹത്വത്തെക്കുറിച്ച് വ്യക്തമായ നിലപാടുകളുണ്ടായിരുന്ന വിശുദ്ധ വ്യക്തിത്വം:|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്‌

മനുഷ്യമഹത്വത്തെക്കുറിച്ച് വ്യക്തമായ നിലപാടുകളുണ്ടായിരുന്നവിശുദ്ധ വ്യക്തിത്വം-പ്രൊലൈഫ് അപ്പോസ്‌തലേറ്റ് കൊച്ചി: മനുഷ്യജീവിതത്തിന്റെ മഹത്വംലോകത്തിന് വെളിപ്പെടുത്തുന്നതിൽ സഭയുടെ പരമ്പരാഗത കാഴ്ചപ്പാടുകൾ ചാക്രിയലേഖനങ്ങളിലൂടെയും നിലപാടുകളിലൂടെയും വ്യക്തമായി അവതരിപ്പിക്കുവാൻ ആത്മാർത്ഥമായി അവതരിപ്പിക്കുവാൻ പരിശ്രമിച്ച മാർപാപ്പയാണ് ബനഡിക്ട് പതിനാറമനെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. കത്തോലിക്കാസഭയുടെ അടിസ്ഥാന…

ദിവംഗതനായ ബെനഡിക്ട് മാർപാപ്പയോടുള്ള ആദരസൂചകമായികേരളസഭയിൽ അഞ്ചു വരെ ദുഃഖാചരണം

ദിവംഗതനായ ബെനഡിക്ട് മാർപാപ്പയോടുള്ള ആദരസൂചകമായി ഇന്നുമുതൽ സംസ്കാര ശുശ്രൂഷ നടത്തുന്ന അഞ്ചുവരെ കേരള കത്തോലിക്കാസഭയിൽ ദുഃഖാചരണം. ഈ ദിവസങ്ങളിലെ ആഘോഷ പരിപാടികൾ സാധിക്കുന്നത് ഒഴിവാക്കുന്നതിനും മറ്റു ള്ളവ ലളിതമായി നടത്തുന്നതിനും ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് കെസിബിസി അറിയിച്ചു. സൗകര്യപ്രദമായ ഒരു ദിവസം എല്ലാ…

പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന്റെ വിയോഗം ലോക വിശ്വാസിസമൂഹത്തിന് വേദനയുണ്ടാക്കുന്നതാണ്. |മുഖ്യമന്ത്രി പിണറായി വിജയൻ

2005 മുതൽ 2013 വരെയുള്ള കാലം ആഗോള കത്തോലിക്കാ സഭയുടെ അധിപതിയായിരുന്നു അദ്ദേഹം. മികച്ച ദൈവശാസ്ത്ര പണ്ഡിതൻ കൂടിയായിരുന്ന അദ്ദേഹം ഇസ്ലാം, ജൂത മതങ്ങളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കാൻ പരിശ്രമിച്ചു. മാനവികതയെയും സഹോദര്യത്തെയും മുറുകെപ്പിടിച്ച വ്യക്തിത്വമായിരുന്നു ബെനഡിക്ട് പതിനാറാമന്റേത്. ഹിറ്റ്ലറിന്റെ…

വിശ്വാസത്തിന്റെ ധീരപ്പോരാളി ബെനഡിക്ട് പാപ്പക്ക് വിട | |Farewell to Benedict XVI: ‘Humble worker in the vineyard of the Lord

The 95-year-old Pope Emeritus Benedict XVI passed away on Saturday at 9:34 AM in his residence at the Vatican’s Mater Ecclesiae Monastery. വിശ്വാസത്തിന്റെ ധീരപ്പോരാളി ബെനഡിക്ട് പാപ്പക്ക് വിട | EMERITUS POPE…