Category: ഫ്രാൻസിസ് മാർപാപ്പയുടെ കത്ത്

പരിശുദ്ധ സിംഹാസനത്തിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ കത്ത്|എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവജനത്തിന്‌ | സിനഡ് നിശ്ചയിച്ച പ്രകാരം, കുർബാനയാഘോഷത്തിന്റെ രൂപം എങ്ങനെയാകണമെന്ന സിനഡിന്റെ തീരുമാനം 2022 ഈസ്റ്ററിനു മുമ്പായി താമസംവിനാ നടപ്പാക്കാക്കുക .

മാർ കേപ്പാ ശ്ലീഹായുടെ പരിശുദ്ധ സിംഹാസനത്തിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ കത്ത്മേജർ ആർച്ച് ബിഷപ്പ്, മേജർ ആർച്ച്ബിഷപ്പിന്റെ വികാരി, എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ,സന്യസ്തർ, അൽമായ വിശ്വാസികൾ എന്നിവർക്ക് മാനവരാശിയുടെ രക്ഷയ്ക്കായി താഴ്ത്തപ്പെടലിലേക്കും പീഡാസഹനത്തിലേക്കും നടന്നു നീങ്ങുന്ന, പിതാവിന്റെ ഇച്ഛ പൂർത്തീകരിക്കാൻ കനിറഞ്ഞ…