Category: ഫ്രാൻസിസ് പാപ്പ

‘നിങ്ങൾ അനുസരിക്കുന്നവരാണോ അതോ യുദ്ധം ചെയ്യുന്നവരാണോ’ എന്ന് കുറച്ചു സെമിനാരി വിദ്യാർത്ഥികളോട് ഫ്രാൻസിസ് പാപ്പ ചോദിച്ചത് നമ്മൾ മറന്നിട്ടുണ്ടാവില്ല.

കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ ‘നിങ്ങൾ അനുസരിക്കുന്നവരാണോ അതോ യുദ്ധം ചെയ്യുന്നവരാണോ’ എന്ന് കുറച്ചു സെമിനാരി വിദ്യാർത്ഥികളോട് ഫ്രാൻസിസ് പാപ്പ ചോദിച്ചത് നമ്മൾ മറന്നിട്ടുണ്ടാവില്ല. എറണാകുളം അതിരൂപതയിലുള്ളവർ നീതി നിഷേധിക്കപ്പെടുന്നവരാണെന്നും അകാരണമായി അവഹേളിക്കപ്പെടുന്നവരാണെന്നുമൊക്കെയാണ് അവരും അവരോട് അനുഭാവമുള്ളവരും കരുതുന്നത്. Perception എന്നത്…

ജീവനേക്കാൾ വലുത് ക്രിസ്തു! നവ രക്തസാക്ഷികളുടെ വിവരങ്ങൾ സമാഹരിക്കാൻ സമിതിക്ക് രൂപം നൽകി ഫ്രാൻസിസ് പാപ്പ.|സഭയിലെ രക്തസാക്ഷികൾ ക്രിസ്തുവിശ്വാസത്തിൽ നിന്നുള്ള പ്രത്യാശയുടെ സാക്ഷികളാണ്.

വത്തിക്കാൻ സിറ്റി: 2025ൽ ആഗോള കത്തോലിക്കാ സഭ ജൂബിലീ വർഷമായി ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ, ക്രിസ്തുവിനെപ്രതി ജീവത്യാഗം ചെയ്ത ഇക്കാലഘട്ടത്തിലെ രക്തസാക്ഷികളുടെ നാമാവലി തയാറാക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് ഫ്രാൻസിസ് പാപ്പ. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ ഭാഗമായി രൂപംകൊടുത്ത സമിതിക്ക്…

തൃശ്ശൂർ സ്വദേശിയായ ബിഷപ്പ് ഉൾപ്പെടെ 21പേരെ കർദിനാൾ പദവിയിലേക്കുയർത്തി ഫ്രാൻസിസ് പാപ്പ |POPE FRANSIS

Thrissur: Bishop Sebastian Francis of Penang in Malaysia says his maiden visit to India’s Trichur archdiocese would help him rediscover his ancestral roots. Bishop Francis, who was given a rousing…

നമ്മുടെ വിശ്വാസക്കുറവും കുരിശിന്റെ വഴിയിൽ യേശുവിനെ അനുഗമിക്കുന്നതിനുള്ള നമ്മുടെ ചെറുത്തുനിൽപ്പും മറികടക്കാനുള്ള കൃപയിൽ നമ്മെ നിലനിറുത്തുന്ന പ്രതിബദ്ധതയാണ് നോമ്പുകാല തപസ്സ്. |ഫ്രാൻസിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിൽ നിന്ന് …

ഫ്രാൻസിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിൽ നിന്ന് … ഈ ആരാധനാക്രമകാലത്ത്, കർത്താവ് നമ്മെ തന്നോടൊപ്പം വേറിട്ട ഒരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. നോമ്പുകാലത്ത് യേശുവിന്റെ കൂട്ടായ്മയിൽ “ഉയർന്ന പർവ്വതത്തിൽ” (മത്താ 17,1) കയറാനും ആത്മീയ ശിക്ഷണത്തിന്റെ ഒരു പ്രത്യേക അനുഭവം ജീവിക്കാനും നമ്മൾ…

ഫ്രാൻസിസ് പാപ്പ പറഞ്ഞത് എന്താണ്, ലോകം ഗ്രഹിച്ചത് എന്താണ്…?|സ്വവർഗ്ഗാനുരാഗികൾ വിവിധ ഗ്രൂപ്പുകൾ പടുത്തുയർത്തുകയും വിവിധ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് പലപ്പോഴും പലരും പരാതിപ്പെടാറുണ്ട്.

ഫ്രാൻസിസ് പാപ്പായുടെ കോംഗോ – സൗത്ത് സുഡാൻ അപ്പസ്തോലിക സന്ദർശനത്തിനു ശേഷം ഇന്നലെ വൈകുന്നേരം (2023 ഫെബ്രുവരി 5) സൗത്ത് സുഡാനിൽ നിന്ന് വത്തിക്കാനിലേക്കുള്ള യാത്രയിൽ വിമാനത്തിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിൽ സ്വവർഗ്ഗാനുരാഗത്തിന്റെ പേരിലുള്ള ക്രിമിനൽ വത്കരണത്തെക്കുറിച്ച് ഒരു പത്രപ്രവർത്തകൻ ചോദിച്ച…

ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ നില ഗുരുതരം പ്രാർത്ഥന യാചിച്ച് ഫ്രാൻസിസ് പാപ്പ:

ആരോഗ്യനില വഷളായതിനെ തുടർന്ന് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ഫ്രാൻസിസ് മാർപാപ്പ. “സഭയെ നിശബ്ദതയിൽ നിലനിർത്തുന്ന എമരിറ്റസ് ബെനഡിക്റ്റ് മാർപാപ്പയ്‌ക്കായി എല്ലാവരും പ്രത്യേക പ്രാർത്ഥന നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. ബുധനാഴ്‌ച വത്തിക്കാനിലെ തന്റെ പൊതു സദസ്സിനിടെ ഫ്രാൻസിസ്…

ഫ്രാൻസിസ് പാപ്പയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന നവവൈദികൻ.|ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ച സിനോജ് അച്ചന് പ്രാർത്ഥന മംഗളങ്ങൾ.

അർജന്റീനക്കാരനായ ഫ്രാൻസിസ് പാപ്പക്ക് കൂടുതൽ ഇഷ്ടം കാൽപന്ത് കളിയോട് ആണെങ്കിലും വത്തിക്കാന് കീഴിൽ ക്രിക്കറ്റ് ടീമും ഉണ്ട്. പാപ്പയുടെ പേരിലുള്ള ഈ ക്രിക്കറ്റ് ടീം രൂപീകരിക്കപെട്ട നാൾ മുതൽ തന്നെ പ്രശസ്തമാണ് അതിലെ മലയാളി സാന്നിധ്യവും. റോമിൽ പഠനത്തിനും പരിശീലനത്തിനുമായുള്ള വൈദികരും…

നവംബർ 13 ഞായറാഴ്ച പാവപ്പെട്ടവരുടെ ആഗോളദിനം|വത്തിക്കാനിൽ ഷെൽട്ടറിംഗ് ശിൽപ്പം അനാശ്ചാദനം ചെയ്ത് പാപ്പ| വത്തിക്കാനില്‍ പ്രത്യേക പരിപാടികള്‍

വത്തിക്കാന്‍ സിറ്റി: നവംബർ 13 ഞായറാഴ്ച പാവപ്പെട്ടവരുടെ ആഗോളദിനം നടക്കാനിരിക്കെ കലാകാരൻ സൃഷ്‌ടിച്ച ഷെൽട്ടറിംഗ് എന്ന ശിൽപ്പം അനാശ്ചാദനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. തിമോത്തി ഷ്മാൽസ് എന്ന കലാകാരൻ സൃഷ്‌ടിച്ച ശിൽപ്പം ബുധനാഴ്ച വത്തിക്കാനിൽ നടത്തിയ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന് ശേഷമാണ് പാപ്പ അനാശ്ചാദനം…

ഫ്രാൻസിസ് പാപ്പയ്ക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം …

കഠിനമായ കാൽമുട്ട് വേദനയെത്തുടർന്ന് പോൾ ആറാമൻ ഹാളിൽ വീൽചെയറിലാണ് ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പരസ്യമായി ജനങ്ങളെ ആശിർവദിക്കാൻ എത്തിയത്.. പരിശുദ്ധ പിതാവിനുവേണ്ടി തുടർന്നും പ്രാർത്ഥിക്കാൻ മറക്കരുത്. Let us pray for Pope Francis’ health പൊതു സദസ്സിന്റെ അവസാനത്തിൽ എഴുന്നേറ്റ്…

കുടുംബഅന്തരീക്ഷത്തിൽ കുട്ടികളും മാതാപിതാക്കളും പാലിക്കേണ്ട 10 കൽപ്പനകൾ ഫ്രാൻസിസ് പാപ്പ പുറത്തിറക്കി.

പാപ്പയുടെ ചാക്രികലേഖനമായ അമോറിസ് ലെറ്റീഷ്യയുടെ പേരിലുള്ള കുടുംബ വർഷ ആചരണത്തോട് അനുബന്ധിച്ചാണ് പാപ്പ അൽമായർക്കും, കുടുംബത്തിനും, ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി വഴി 10 കൽപനകൾ പുറത്തിറക്കിയിരിക്കുന്നത്. കുടുംബവർഷ ആചരണത്തോട് അനുബന്ധിച്ച് പാപ്പ കുടുംബങ്ങൾക്കും, വിവാഹിതരാകാൻ പോക്കുന്നവർക്കും വേണ്ടി പ്രത്യേക ജപമാല…