Category: പ്രൊട്ടസ്റ്റന്‍റ് ദര്‍ശനം

ഇസ്രായേലിന്‍റെ യഥാസ്ഥാപനവുംപ്രൊട്ടസ്റ്റന്‍റ് ദര്‍ശനങ്ങളും

യഹൂദജനത വാഗ്ദത്ത ദേശമായ ഇസ്രായേലിൽ “യഥാസ്ഥാനപ്പെടുന്നതു” (The Restoration of Israel) സംബന്ധിച്ചു ചില പരാമര്‍ശങ്ങൾ ആദിമസഭയുടെ കാലഘട്ടത്തില്‍ ഏതാനും പിതാക്കന്മാരില്‍നിന്നും ഉണ്ടായി എന്നതൊഴിച്ചാല്‍ ഈ വിഷയം 12-ാം നൂറ്റാണ്ടുവരെ ക്രൈസ്തവലോകത്ത് നിശ്ശബ്ദമായിരുന്നു എന്നാണ് ബൈബിള്‍ പണ്ഡിതന്മാര്‍ പറയുന്നത്. എന്നാല്‍ മധ്യകാലഘട്ടത്തിന്‍റെ…