Category: പ്രസംഗം

ശ്ലൈഹിക ചുമതലയുള്ളവര്‍ പ്രവാചകധീരതയോടെ പ്രവർത്തിക്കേണ്ടവര്‍: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

തലശേരി: സഭയിൽ ശ്ലൈഹിക ചുമതലയിൽ ഉള്ളവർ ദൈവത്തോടും സഭയോടുമുള്ള പ്രതിബദ്ധത അരക്കിട്ടുറപ്പിച്ച് പ്രവാചകധീരതയോടെ പ്രവർത്തിക്കേണ്ടവരാണെന്നും ആ ഗുണങ്ങൾ മാർ ജോസഫ് പാംപ്ലാനിയിൽ ഉണ്ടെന്നും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. തലശേരി ആർച്ച് ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയുടെ…

മാതാക്കള്‍ കുടുംബങ്ങളുടെ വിളക്കുംശക്തിസ്രോതസ്സും: മാര്‍ ജോസ് പുളിക്കല്‍

പൊടിമറ്റം: മാതാക്കള്‍ കുടുംബങ്ങളുടെ വിളക്കും ശക്തിസ്രോതസ്സുമാണെന്നും വിശ്വാസതീക്ഷ്ണതയില്‍ കുടുംബാംഗങ്ങളെ മുന്നോട്ടു നയിക്കുന്നതില്‍ മാതാക്കളുടെ സമര്‍പ്പണജീവിതം വലിയ പങ്കുവഹിക്കുന്നുവെന്നും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. പൊടിമറ്റം സെന്റ് മേരീസ് ഇടവകപ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന മാതൃസംഗമം ഉദ്ഘാടനം…

ക​ല്ല​റ​ങ്ങാ​ട്ട് പി​താ​വി​നെ ത​ള്ളി​പ്പ​റ​ഞ്ഞ് ആ​ദ്യം ബ​ഹ​ള​ത്തി​നു ത​ട​ക്കം കു​റി​ച്ച​ത് വി.​ഡി. സ​തീശ​നാ​ണ്.​ കോ​ണ്‍​ഗ്ര​സു​കാ​ർ സം​യു​ക്തയോ​ഗം വി​ളി​ക്കു​ന്നുപോ​ലും ! എ​ന്തി​ന്? |എന്തിനീ നാടകങ്ങൾ?|ദീപിക

ദീപിക ദിനപത്രം ഇന്ന് സമീക്ഷ പേജിൽ കേരളത്തിലെ മാധ്യമങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും നയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നു . എന്തിനീ നാടകങ്ങൾ? പാ​ലാ രൂ​പ​ത​യു​ടെ ബി​ഷ​പ് ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് 2021 സെ​പ്റ്റം​ബ​ർ എ​ട്ടി​നു കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ​ക്കു​റി​ച്ച് വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന ചാ​ന​ലു​കാ​രോ​ടും രാഷ്‌ ട്രീയ​ക്കാ​രോ​ടും…

നിങ്ങൾ വിട്ടുപോയത്