Category: പ്രത്യേകതരം പലഹാരങ്ങൾ

ആരാധനാ വത്സരത്തിലെ ചില വിശേഷദിവസങ്ങളും പ്രത്യേകതരം പലഹാരങ്ങളും

ആരാധനാ വത്സരത്തിലെ ചില വിശേഷദിവസങ്ങളില്‍ പ്രത്യേകതരം പലഹാരങ്ങള്‍ ഉണ്ടാക്കണമെന്നും അത് ഭക്ഷിക്കുമ്പോൾ അതിന്റെ പശ്ചാത്തലവും പാരമ്പര്യവും മാതാപിതാക്കള്‍ ഇളം തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്ന പതിവ് പഴയകാല ക്രിസ്ത്യാനികൾ തുടർന്നിരുന്നു. ഇത്തരം അറിവുകൾ പകർന്നുനൽകേണ്ടത് ഓരോ ക്രിസ്ത്യാനികളുടെയും കടമ കൂടിയാണ്. 1 . പാച്ചോറ്പഴയകാലങ്ങളില്‍…