കന്യാസ്ത്രീ മഠങ്ങളിലെ സന്യസ്തര്‍ക്ക് ഇനി മുതല്‍ റേഷന്‍ കാര്‍ഡ്
തിരുവനന്തപുരം: കന്യാസ്ത്രീ മഠങ്ങള്‍, വയോജനകേന്ദ്രങ്ങള്‍, അഗതിമന്ദിരങ്ങള്‍, ആശ്രമങ്ങള്‍, ധര്‍മാശുപത്രികള്‍, ക്ഷേമസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്കും അന്തേവാസികള്‍ക്കും പുതിയ റേഷന്‍ കാര്‍ഡ് നല്കാന്‍ തീരുമാനം. കാര്‍ഡിന്റെ നിറം, റേഷന്‍ വിഹിതം എന്നിവ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ തീരുമാനിക്കും. ആധാര്‍ അടിസ്ഥാന രേഖയായിട്ടാവും പുതിയ കാര്‍ഡ്…
ക്രൈസ്തവ സമൂഹത്തിന്റെ പരാതി അടിസ്ഥാനരഹിതം: വീണ്ടും ന്യായീകരിച്ച് മന്ത്രി ജലീല്‍
മലപ്പുറം: സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്റെ ഫണ്ട് വിതരണത്തില്‍ അനീതിയുണ്ടെന്ന ക്രൈസ്തവ സമൂഹത്തിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധാരണ മൂലമാണെന്നും ന്യൂനപക്ഷക്ഷേമ മന്ത്രി കെ.ടി. ജലീല്‍. തിരൂരില്‍ നടന്ന ജനപ്രതിനിധികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തെറ്റിദ്ധാരണ നീക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തും. കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍…
പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് മാതൃകാപരം-കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി
പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികൾ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും മാതൃകയാണെന്ന് സീറോ മലബാർ സഭയുടെമേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. എറണാകുളം സെയ്ൻ്റ് തെരാസസ് കോളേജിൽ വിദ്യാധനം സ്കോളർഷിപ്പ്…