Category: പുരസ്കാരം

സംഗീത മേഖലയിലെ സമർപ്പണത്തിന് കേരള സൗഹൃദ വേദിയുടെ വനിതാ നക്ഷത്ര പുരസ്കാരത്തിന് അർഹയായ ജോസ്ഫിൻ ജോർജ് വലിയവീട്( ആശ).

സംഗീത മേഖലയിലെ സമർപ്പണത്തിന് കേരള സൗഹൃദ വേദിയുടെ വനിതാ നക്ഷത്ര പുരസ്കാരത്തിന് അർഹയായ ജോസ്ഫിൻ ജോർജ് വലിയവീട്( ആശ). പട്ടത്താനം വിമലഹൃദയയിലെ സംഗീത അധ്യാപികയായ ജോസ്ഫിൻ കർണാടക സംഗീതത്തിന് പുറമെ ഹിന്ദുസ്ഥാനി സംഗീതമായ ഖയാലും ഗസലുകളും ആലപിക്കുന്നതിലൂടെ ആസ്വാദകർക്ക് സുപരിചിതയാണ്. ബൃഹസ്പതി…

സജീവ് പാറേക്കാട്ടിലിന് വചനശുശ്രൂഷാ പുരസ്കാരം

കഴിഞ്ഞ കൊറോണക്കാലത്ത് വളരെ പ്രത്യേകമായി ബൈബിൾ സംബന്ധിയായ ക്രിയാത്മക പരിപാടികൾ നടത്തിയ അത്മായർക്ക് കെസിബിസി ബൈബിൾ കമ്മീഷൻ ഏർപ്പെടുത്തിയ *വചനശുശ്രൂഷാ പുരസ്കാരത്തിന് എറണാകുളം-അങ്കമാലി അതിരൂപതയിലെ ശ്രീ സജീവ് പാറേക്കാട്ടിൽ അർഹനായി. കാഞ്ഞൂർ ഫൊറോനയിലെ പ്രസന്നപുരം ഇടവകാംഗമാണ്. അതോടൊപ്പം പ്രസന്നപുരം ഇടവകയിലെ വിശ്വാസപരിശീലവിഭാഗത്തിൻ്റെ…

ഏഴു പതിറ്റാണ്ടുകാലത്തെ നാടകാനുഭവങ്ങൾ 91-ാം ജന്മദിനത്തിൽ മരട് ജോസഫ് പങ്കുവെയ്ക്കുന്നു. നവംബർ 17ന്

മരട് ജോസഫ് ജീവിതം പറച്ചിലും പാട്ടും ഇന്ന് കൊച്ചി: കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രേക്ഷ ഏർപ്പെടുത്തിയ പ്രഥമ ജോബ് മാസ്റ്റർ പുരസ്കാരം നാടകനടനും ഗായകനുമായ മരട് ജോസഫിന് ഇന്ന് ( നവംബർ 17ബുധൻ )സമർപ്പിക്കുന്നു. ( 5.30 pm.) എറണാകുളം പ്രൊവിഡൻസ്…