Category: പുത്തൻപാന

കാ​ല​മെ​ത്ര ക​ഴി​ഞ്ഞാ​ലും അ​തു പു​ത്ത​ൻ പാ​ന​യാ​യി മ​ന​സു​ക​ളെ തൊ​ട്ടു​കൊ​ണ്ടേയിരി​ക്കും. പുത്തൻപാനയുടെ വിശേഷങ്ങൾ ഇവിടെ വായിക്കാം.

ഒരിക്കലും പഴകാത്ത പുത്തൻപാന! കേരളവും മലയാളവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഒരു ജർമൻകാരൻ… സേവനശുശ്രൂഷയുമായി ബന്ധപ്പെട്ട് അദ്ദേഹം കേരളത്തിലെത്തുന്നു. മറ്റുള്ളവർക്കു പഠിക്കാൻ വളരെ ദുഷ്കരമായ സംസ്കൃതവും മലയാളവും പഠിക്കുന്നു. വെറുതെ സംസാരിക്കാൻ പഠിക്കുകയല്ല, അതിന്‍റെ നിയമവും വ്യാകരണവുമെല്ലാം സ്വായത്തമാക്കുന്നു. ഈ ഭാഷകളിലെ പണ്ഡിതർക്കു…