Category: പുതുവത്സരാശംസകൾ

2024/പുതു വര്‍ഷ ചിന്തകൾ..സ്മാർട്ട് മലയാളി മാറ്റേണ്ട ചില മണ്ടൻ സ്വഭാവങ്ങൾ..

1.എന്റെ വീട്ടിലെ ചവറ് പൊതു നിരത്തിൽ എറിഞ്ഞാൽ എന്റെ വീട് സേഫെന്ന എന്ന മൂഢ സ്വർഗ്ഗം സൃഷ്ടിക്കൽ. 2.പിറകിലെ വണ്ടിക്ക് സൈഡ് കൊടുക്കാതെയും, മുമ്പിലെ വണ്ടിയെ വെട്ടി കയറി മറി കടന്നും, വെറുതെ ഹോണടിച്ചു അക്ഷമ കാട്ടിയുമൊക്കെ പൊതു നിരത്തിൽ സ്മാർട്ട്…

സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം

പുതുവർഷത്തെ വരവേൽക്കുകയാണു ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം. വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമ ശക്തികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ കുത്സിതശ്രമങ്ങളെ…

2024|പുതു വർഷത്തിൻ്റെ ആശംസകൾ എല്ലാവർക്കും നേരുന്നു.

വരും വർഷങ്ങളിൽ നമ്മുക്ക്. നൽകുന്നതിൻ്റെ സന്തോഷം ആസ്വദിക്കാം… കിട്ടുന്നതിനേക്കാൾ ഏറെ സന്തോഷം കൊടുക്കുമ്പോൾ ആണെന്ന തിരിച്ചറിവ് നമ്മുക്കേവർകും പുതു വർഷസമ്മാനം ആകട്ടെ.

കൂട്ട്, കൂട്ടുകാർ, സ്നേഹിതർ ഏവർക്കും പുതു വത്സരാശംസകൾ!!!

ഏവർക്കും പുതു വത്സരാശംസകൾ! പുതു വർഷമെന്നാൽ എന്താണ്? അല്ലെങ്കിൽ വേണ്ട, അതവിടെ നിൽക്കട്ടെ! പഴയതും പുതിയതുമില്ലെങ്കിൽ ‘ഫോർ എവർ’ ആയേനെ! ‘ഫോർ എവർ’ എന്നാൽ എന്താണ്? എന്നേക്കും, ശാശ്വതമായി, എന്നൊക്കയാണ് നിഘണ്ടുവിൽ! എങ്കിലും, അതൊരു കാലഗണനയല്ല, ഭാവ സാന്ദ്രതയാണ്! ‘ഇപ്പോൾ’ അനുഭവിക്കുന്ന…

ഒരേപാട്ട് പല രാജ്യങ്ങളില്‍ നിന്ന് പല ഗായകര്‍. |പുതുവര്‍ഷത്തെ എതിരേല്ക്കാന്‍ പുത്തന്‍ വഴിയിലൂടെ ഗോഡ്‌സ് മ്യൂസിക്കും സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലറ്റും ചേർന്നാണ് പുറത്തിറക്കുന്നത്

പുതുവര്‍ഷത്തെ എതിരേല്ക്കാന്‍ പാട്ടിന്റെവഴിയിലൂടെ സഞ്ചരിക്കുകയാണ് ഗോഡ്‌സ് മ്യൂസിക്. അതിനായി വ്യത്യസ്ത വഴിയാണ് സ്വീകരിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ പുതുവർഷ ഗാനം വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നായി പല ഗായകര്‍ പാടുന്നുവെന്നതാണ് ഇതിന്റെ പിന്നിലുള്ളപുതുമ. പ്രത്യാശയേകുന്ന പുതുവര്‍ഷഗാനമാണ് ഈ ഗായകരെല്ലാം ആലപിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്ന് ടിന്റുവും…

സകലത്തിന്റെയും നിര്‍മാതാവ്‌ ദൈവമാണ്‌. (ഹെബ്രായര്‍ 3 : 4)|The builder of all things is God. (Hebrews 3:4)|ദൈവത്തിന് നന്ദിപറയാം.

സൃഷ്ടി ദൈവത്തിന്റെ സ്വതന്ത്രവും സ്വച്ഛന്ദവും ആയ പ്രവൃത്തിയാണ്. ഇല്ലായ്മയിൽ നിന്ന് സകലത്തെയും വിളിച്ചുവരുത്തുവാൻ ദൈവത്തിനു മാത്രമേ കഴിയൂ. ആയതിനാൽ സകലത്തിന്റെയും നിർമ്മാതാവ് ദൈവമാണ്. ഹെബ്രായര്‍ 11 : 3 ൽ പറയുന്നു, ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്‌ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി…

നമ്മുടെ കഷ്‌ടതകളിലും നാം അഭിമാനിക്കുന്നു. (റോമാ 5 : 3)|കഷ്ടതയിൽ പിറുപിറുക്കാതെ ദൈവസന്നിധിയിൽ സന്തോഷിക്കുവാൻ കഴിയട്ടെ

Not only that, but we rejoice in our sufferings, (Romans 5:3) നാം ഓരോരുത്തരുടെയും ജീവിതത്തിൽ സന്തോഷിക്കുന്നത് നൻമകളിലും, നേട്ടങ്ങളിലും ആണ്. എന്നാൽ ക്രിസ്തീയ ജീവിതത്തിൽ നേട്ടങ്ങളിൽ മാത്രമല്ല, കഷ്ടതകളിലും നാം അഭിമാനിക്കണം. കഷ്ടത ഇല്ല അനുഗ്രഹം മാത്രമേ…

ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. (1 പത്രോസ് 3 : 15) |സൃഷ്ടാവായ ദൈവത്തിന് ഹൃദയത്തിൽ ഒന്നാം സ്ഥാനം കൊടുക്കാം. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

In your hearts honor Christ the Lord as holy(1 Peter 3:15) യേശുക്രിസ്തുവിന് ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുക ‍. നാം നമ്മുടെ ഹൃദയത്തിൽ മറ്റു പല കാര്യങ്ങൾക്കും ആണ് ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത്. പലപ്പോഴും നാം ഒന്നാം…

let the peace of Christ rule in your hearts, . (Colossians 3:15)|കർത്താവ് നിങ്ങളുടെ അരികിൽ ഉള്ളപ്പോൾ അസാദ്ധ്യമായതെല്ലാം സാദ്ധ്യമാകും. നാം ഓരോരുത്തർക്കും ജീവിതത്തിലെ ആശങ്കകളെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കാം

കുടുംബങ്ങളിൽ സമാധാനം നഷ്ടമാകുന്നു എന്നതാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പലപ്പോഴും നാം ഓരോരുത്തരുടെയും ഹൃദയങ്ങളെ ആകുലതകളും വേദനകളും ആണ് ഭരിക്കുന്നത്. ജീവിതത്തിൽ സാമ്പത്തിക അരക്ഷിതാവസ്ഥ, ജോലിയെ പറ്റിയുള്ള ആശങ്ക, കുട്ടികളുടെ വിദ്യാഭ്യാസം, അനാഥത്വം, രോഗങ്ങൾ, ഇങ്ങനെ മനുഷ്യൻ…

യേശു അവനോടു പറഞ്ഞു: ഇന്ന്‌ ഈ ഭവനത്തിനുരക്ഷ ലഭിച്ചിരിക്കുന്നു. (ലൂക്കാ 19 : 9)|കുറവുകളെ നോക്കാതെ കർത്താവിനെ നോക്കുക.ജീവിതത്തിൽ കർത്താവിന് പ്രവർത്തിക്കാൻ അവസരം കൊടുക്കുക

Jesus said to him, “Today salvation has come to this house, since he also is a son of Abraham.(Luke 19:9) സക്കേവൂസിന്റെ ഭവനത്തില്‍ യേശു ചെന്നതുകൊണ്ട് വലിയ മാറ്റങ്ങള്‍ ഉണ്ടായി: ഒന്ന്, സക്കേവൂസ് മാനസാന്തരപ്പെട്ടു.…