Category: പരിശുദ്ധ കുർബ്ബാന

ഇനിയും മാറ്റമില്ലാത്ത, ഏകീകൃത കുർബ്ബാനയുടെ പേരിലുള്ള തർക്കങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത മനോഭാവങ്ങളും നമ്മുടെ മക്കൾക്ക് കൊടുത്തുകൊണ്ടിരിക്കുന്ന ഉതപ്പുകൾക്കും ദുർമാതൃകകൾക്കും വിശ്വാസക്ഷയങ്ങൾക്കും വലിയ വില കൊടുക്കേണ്ടി വരും.

ഏകീകൃത കുർബ്ബാനയെ ചൊല്ലിയുള്ള തർക്കങ്ങൾ മൂലം വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കാതെ ഇരിക്കുമ്പോൾ, ഇടവക വികാരിയോടും മെത്രാന്മാരോടും തോന്നുന്ന വിയോജിപ്പും അവരുടെ കുറ്റങ്ങളുമൊക്കെ വീട്ടിൽ വന്ന് മക്കൾ കേൾക്കെ വിളമ്പുമ്പോൾ, കൂദാശപരമായ ജീവിതത്തിൽ പേരെന്റ്സ് താല്പര്യം കാണിക്കാത്തപ്പോൾ … നമ്മുടെ മക്കളിൽ ക്രിസ്തീയവിശ്വാസത്തോട്…

ആദ്യകുർബ്ബാന സ്വീകരിക്കുമ്പോൾ ചുറ്റുമുള്ളവർക്ക് പ്രകാശമാകുവാൻ കഴിയണം.|പരിശുദ്ധ കുർബ്ബാന ആദ്യമായി സ്വീകരിച്ചത് മാതാവാണ്.|ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

പരിശുദ്ധ കുർബ്ബാന ആദ്യമായി സ്വീകരിച്ചത് മാതാവാണ്. മംഗളവാർത്താ ദിനത്തിൽ ദൈവപുത്രനെ രക്തവും മാംസവുമായി അമ്മ അതിന്റെ പൂർണതയിൽ സ്വീകരിക്കുകയായിരുന്നു.ലോകത്തിന്റെ രക്ഷക്കായി രക്ഷകനെ നൽകുക എന്നതായിരുന്നു സ്വീകരണത്തിന്റെ ലക്ഷ്യം. ആദ്യകുർബ്ബാന നാം സ്വീകരിക്കുമ്പോൾ ചുറ്റുമുള്ളവർക്ക് പ്രകാശമാകുവാൻ തണലാകുവാൻ കാരുണ്യമാകുവാൻ താങ്ങാകുവാൻ നമുക്ക് കഴിയണം.…

🔴ഏകീകൃത കുർബ്ബാന..🔴എറണാകുളത്തെ അസ്വസ്ഥതകൾക്കു കാരണം..🔴ആഗോള സഭയുടെ പ്രശ്നം..🔴

വി. കുർബ്ബാനയുടെ തിരുന്നാൾ (Feast of Corpus Christi)|അപ്പം ഭക്ഷിച്ചപ്പോൾ കണ്ണുകൾ തുറക്കപ്പെട്ട ശിക്ഷ്യരെ പോൽ, തുറക്കട്ടെ മുറിക്കപ്പെട്ട അപ്പത്തിൽ പങ്കുകാരാകുന്ന ഏവരുടെയും കണ്ണുകൾ .

“ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമായി”( Jn:10:10) വന്നവൻ അപ്പമായി മാറി; ജീവന്റെയും ജീവിതത്തിന്റെയും ഭാഗമായി മാറാൻ. അങ്ങനെ മനുഷ്യനെ നിത്യജീവന് അർഹനാക്കി അവൻ തന്നെത്തന്നെ പകുത്തുകൊടുത്തു. അവൻ കൊടുത്ത അപ്പം തിന്നപ്പോൾ കണ്ണുകൾ തുറക്കപ്പെട്ട ശിഷ്യരെ കുറിച്ച് ആദരവോടെ ചിന്തിക്കുന്നവർ ആനുകാലികതയിൽ…

വിശുദ്ധ കുർബ്ബാനയുടെകാണാപ്പുറങ്ങൾ തേടി ഒരു യാത്ര…

https://youtu.be/RhZEt8dTkek JOLLYS THINK MEDIA