🔵 പതിനാലു സ്ഥലങ്ങളിൽ ഒപ്പം നടന്നിട്ടും പിന്നീടൊരിടത്തുവച്ചും ക്രിസ്തുവിനെ തിരിച്ചറിയാൻ കഴിയാതെ പോകുന്നവരുടെ എണ്ണം കൂടുകയാണ്.
ദുഃഖവെള്ളി: ദിവസം മൊത്തം ചിന്തിക്കാനുള്ള വക ദീപിക യുടെ പതിനഞ്ചാം സ്ഥലം എന്ന ശീർഷകത്തിലുള്ള എഡിറ്റോറിയലിൽ തെളിയുന്നുണ്ട്. പ്രസക്ത ഭാഗങ്ങൾ: കഴിഞ്ഞ ഫെബ്രുവരി യിൽ 35,000-ലേറെപ്പേരുടെ മരണത്തിനും വ്യാപക നാ ശത്തിനും ഇടയാക്കിയ ഭൂകമ്പത്തിനിടെ തുർക്കിയിലെ ഗാസിയാന്റെപ്പിലെ ഒരാശുപത്രിയിൽനിന്നുള്ള സിസി ടിവി…