അഭിലാഷ് ഫ്രേസറുടെ പ്രപഞ്ചഗാഥ
പ്രപഞ്ചമാകെ ഒരു തുള്ളി ജലകണത്തില്‍ പ്രതിഫലിക്കും. അതുപോലെ ആഴവും പരപ്പുമേറിയ ജീവിതത്തിന്റെ വിപുലത ഓരോ വാക്കിലും പ്രതിഫലിക്കുന്നത് സാഹിത്യത്തില്‍ കാണാം. മനുഷ്യനും ബന്ധങ്ങളും അതില്‍ ജീവിതം പുഷ്പിച്ചു നില്‍ക്കുന്ന ഈ പ്രപഞ്ചവും എല്ലാം പശ്ചാത്തലമായി ഉറഞ്ഞു നില്‍ക്കുന്ന നോവലാണ് അഭിലാഷ് ഫ്രേസറുടെ…