Category: നിലവിളി

ഇന്ന് ലക്ഷക്കണക്കിന് അമ്മമാരുടെ ഉദരങ്ങൾ കുരുതിക്കളമാകുമ്പോൾ കരയാൻ റാഹേലുമാരുണ്ടോ? അബോർഷൻ കഴിഞ്ഞ് കുഞ്ഞുശരീരഭാഗങ്ങൾ സക്ഷൻ പമ്പിലൂടെ വലിച്ചെടുത്തു ചവറ്റുകൊട്ടയിൽ നിക്ഷേപിക്കാനൊരുങ്ങുമ്പോൾ .. പുറത്തുവരാത്ത ആ നിലവിളികൾ കേൾക്കാനാളുണ്ടോ ?

“ഓ,എന്തൊരു തണുപ്പ് !” ചിലമ്പിച്ച അയാളുടെ സ്വരം കരയുന്ന കുഞ്ഞിന്റെ ഒച്ചക്ക് മേലേക്കൂടി കേട്ട് അവൾ തിരിഞ്ഞു നോക്കി. വാതിലടച്ച് ,കുപ്പായത്തിനടിയിൽ അടക്കിപ്പിടിച്ച പൊതി പുറത്തെടുത്ത് രണ്ടുമൂന്ന് അത്തിപ്പഴങ്ങൾ അയാൾ കൂടയിലേക്കിട്ടു. “ഇതേ കിട്ട്യുള്ളൂ.തീ പിടിച്ച വിലയാണ് എല്ലാറ്റിനും കുറച്ചു ദിവസായിട്ട്.…

നഗോർണോ – കരാബാക്കിലെ ക്രൈസ്തവരുടെ നിലവിളി

അ​​​ങ്ങ​​​നെ ഒ​​​രു നൂ​​​റ്റു​​​ണ്ടി​​​ലേ​​​റെ​​​ക്കാ​​​ല​​​മാ​​​യി ന​​​ഗോ​​​ർ​​​ണോ-​​​ക​​​രാ​​​ബാ​​​ക്കി​​​ലെ ക്രൈ​​​സ്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​ന്നു​​​വ​​​ന്ന വം​​​ശീ​​​യ ഉ​​​ന്മൂ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​യി. ആ ​​​പ്ര​​​ദേ​​​ശ​​​ത്തു നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി പാ​​​ർ​​​ത്തി​​​രു​​​ന്ന അ​​​ർ​​​മേ​​​നി​​​യ​​​ൻ ക്രൈ​​​സ്ത​​​വ​​​ർ നാ​​​ടു​​​വി​​​ട്ടി​​​രി​​​ക്കു​​​ന്നു. 1894ലും 1915​​​ലും അ​​​ര​​​ങ്ങേ​​​റി​​​യ അ​​​ർ​​​മേ​​​നി​​​യ​​​ൻ വം​​​ശ​​​ഹ​​​ത്യ​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രു​​​ന്ന അ​​​സ​​​ർ​​​ബൈ​​​ജാ​​​നി അ​​​ധി​​​നി​​​വേ​​​ശം ല​​​ക്ഷ്യം ക​​​ണ്ടു. ഇ​​​പ്രാ​​​വ​​​ശ്യം അ​​​ധി​​​കം ര​​​ക്ത​​​ച്ചൊ​​​രി​​​ച്ചി​​​ലി​​​ന്…