Category: നന്ദി..

സഭയെ സ്നേഹിച്ചാൽ സഭയ്ക്ക് വേണ്ടി നിലകൊണ്ടാൽ സഭയുടെ പ്രതിസ്നേഹം നമുക്ക് ലഭിച്ചിരിക്കും.

സഭയെ സ്നേഹിച്ചാൽ സഭയ്ക്ക് വേണ്ടി നിലകൊണ്ടാൽ സഭയുടെ പ്രതിസ്നേഹം നമുക്ക് ലഭിച്ചിരിക്കും. മതപഠനക്ലാസ്സുകളിലൂടെ ചെറുപുഷ്പ മിഷൻ ലീഗിലൂടെ ബഹുമാനപ്പെട്ട വൈദികരിലൂടെ പ്രിയപ്പെട്ട സിസ്റ്റേഴ്സിലൂടെയൊക്കെ ലഭിച്ച സ്നേഹവും പ്രോത്സാഹനവുമൊക്കെയാണ് ഇന്നും സഭയോടൊത്ത് ചിന്തിക്കാനും ജീവിക്കാനും എനിക്ക് പ്രചോദനം നൽകുന്നത്. ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രവർത്തനങ്ങളിൽ…

ഇത്രയും മനൊഹരമയ ഒരു ജീവിതം എനിക്കായി മാറ്റിവച്ച ദൈവത്തിനും ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഒരുപാട് നന്ദി..

വീട്ടിൽ അപ്പനും അമ്മയും അംഗീകരിക്കുന്ന പെണ്കുട്ടിയെയ വിവാഹം കഴിക്കു എന്ന് തീരുമാനിച്ച നിമിഷം, വളരെ ആകസ്‌മികമായി ഒരാളെ കണ്ടുമുട്ടി ( കാണിച്ചുതന്നത് പഠിപ്പിക്കുന്ന സർ ) ആദ്യം അവളോട് ഇഷ്ടം പറയുന്നതിന് മുൻപ് അമ്മയോടും അപ്പനോടും ഏറെ സ്നേഹിക്കുന്ന സിസ്റ്റർ ആന്റിയോടും…