Category: ധീരമായ പുസ്തകം

പതിനഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച വത്തിക്കാൻ ലൈബ്രറിയിൽ പോപ്പ് പതിനാറാമന്റെ മലയാളത്തിൽ പ്രസിദ്ധീകരിച്ച ഒരു ജീവചരിത്ര പുസ്തകമുണ്ട്.|വ്യക്തികേന്ദ്രീകൃതമായ ജീവചരിത്രരചനയ്ക്കപ്പുറം കത്തോലിക്കാ സഭയുടെയും പേപ്പസിയുടെയുംചരിത്രത്തിലേക്കും ദർശനങ്ങളിലേക്കും ആഴക്കാഴ്ച നൽകുന്നതാണ് ഗോൺസാൽവസിന്റെ പുസ്തകം.

പതിനഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച വത്തിക്കാൻ ലൈബ്രറിയിൽ പോപ്പ് ബനഡിക്ട് പതിനാറാമന്റെ മലയാളത്തിൽ പ്രസിദ്ധീകരിച്ച ഒരു ജീവചരിത്ര പുസ്തകമുണ്ട്. മുതിർന്ന പത്രപ്രവർത്തകൻ ഇഗ്നേഷ്യസ് ഗോൺസാൽവസ് എഴുതിയ പുസ്തകം. വത്തിക്കാൻ സന്ദർശനത്തിനിടെ ബനഡിക്ട് പതിനാറാമൻ പാപ്പാക്ക് അദ്ദേഹം പുസ്തകം സമ്മാനിച്ചു. ഒരു കോപ്പി വത്തിക്കാൻ…

യേശുവിനെ തേടി ഒരു മലയാളി നടത്തുന്ന യാത്രയാണ് ജോസ് ടി. തോമസിന്റെ ‘കുരിശും യുദ്ധവും സമാധാനവും’. |”മലയാളത്തിൽ ഇങ്ങനെയൊരു ധീരമായ പുസ്തകം ഞാനിതുവരെ വായിച്ചിട്ടില്ല.”

‘യേശു നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ’ എന്നു സിനിമയിൽ ഡയലോഗ് കേൾക്കുമ്പോൾ കൈയടിക്കാൻ തോന്നുമെങ്കിലും, നമുക്ക് അത്ര അറിയാത്ത ഒരു യേശു റോമൻ സാമ്രാജ്യത്തിനു കീഴിലുള്ള ഗലീലിയായിലും യൂദയായിലുമായി ജീവിച്ചിരുന്നു. അറമായിക് ഭാഷയിൽ ‘യേശുവ’ എന്നു പേരുണ്ടായിരുന്ന ആ ചെറുപ്പക്കാരനെ നമുക്ക് ചരിത്രത്തിലെ യേശു…