Category: ദിവ്യകാരുണ്യആരാധന

സന്തോഷത്തിൻ്റെ കാവൽക്കാരൻ’ ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ഷോർട് ഫിലിമിന് ആശംസകൾ നേർന്ന് മാർ പോളി കണ്ണൂക്കാടൻ ‘

ഇരിങ്ങാലക്കുട : ദിവ്യകാരുണ്യ നാഥനായ യേശുക്രിസ്തുവിലാണ് യഥാർത്ഥ സന്തോഷം എന്ന ആശയത്തെ ആസ്പദമാക്കിയിട്ടുള്ള ഷോർട് ഫിലിമിന് രൂപതാദ്ധ്യക്ഷൻ പോളി പിതാവ് ആശംസകൾ നേർന്നു. ബിഷ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ഷോർട് ഫിലിം സംവിധായകൻ പ്രിൻസ് ഡേവീസ് തെക്കൂടൻ, ക്യാമറാമാൻ അഖിൽ റാഫേൽ,…

വിശുദ്ധ കുർബാന കഴിഞ്ഞ ഉടനെ ദൈവാലയത്തിനു പുറത്തു പോകാതെ 5 മിനിറ്റെങ്കിലും ദൈവസാന്നിധ്യ സ്മരണയിൽ ചിലവഴിക്കുക

ദിവ്യകാരുണ്യ വിചാരങ്ങൾ 1 ഈ അതുല്യ അവസരം പാഴാക്കരുത്… കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ നിധിയായ വിശുദ്ധ കുർബാനയിൽ ഈശോ അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ മറഞ്ഞിരിക്കുന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1374 നമ്പറിൽ ” ഏറ്റവും പരിശുദ്ധ കൂദാശയായ വിശുദ്ധ…

വെള്ളിയാഴ്ച (ജൂൺ 23) 3 മണിമുതൽ 4 മണിവരെ ഭാരതസഭയിലെങ്ങും ദൈവാലയമണികൾ മുഴക്കാനും ദിവ്യകാരുണ്യആരാധന നടത്താനും ഭാരതസഭ ഒന്നിച്ച് തീരുമാനിക്കുന്നത് ഏറെ ഉചിതമായിരിക്കും.

നാം മാറേണ്ട സമയമായി ആസുത്രിത വംശഹത്യയെന്ന് തന്നെ വിളിക്കേണ്ട മണിപ്പൂർ കലാപത്തെക്കുറിച്ചുള്ള കൂടുതൽ കൂടുതൽ വാർത്തകൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. കലാപം തുടങ്ങിയ നാൾ മുതൽ ഒരു ദിവസംപോലും ഒഴിവില്ലാതെ അനേകർ കൊല്ലപ്പെടുകയും ദൈവാലയങ്ങൾ തകർക്കപ്പെടുകയും ഗ്രാമങ്ങൾ അപ്പാടെ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കുന്ന…

നിങ്ങൾ വിട്ടുപോയത്