Category: ദിവ്യകാരുണ്യം

ദിവ്യകാരുണ്യ അത്ഭുതം

ഇറ്റലിയിലെ താനിയിൽ പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ ദിവ്യകാരുണ്യ അത്ഭുതം നടന്നത്. തിരുവോസ്‌തി വറചട്ടിയിലിട്ട് പൊരിച്ചു; വീട് തിരുരക്തംകൊണ്ട് നിറഞ്ഞു. ബ്രദർ ബർത്തലോമിയോ കാംപി 1625 ൽ എഴുതിയ “യേശുവിനെ പ്രണയിച്ചവൾ” എന്ന പുസ്‌തകത്തിലാണ് ഈ ദിവ്യകാരുണ്യ അത്ഭുതത്തെകുറിച്ചുള്ള വിവരണമുള്ളത്. ഇറ്റലിയിലെ ത്രാനിയിൽ…

മാടവന പള്ളിയിലെതിരുവോസ്തി മാംസരൂപം പൂണ്ട സംഭവം! തിരുവോസ്തിനാവിൽ മാംസമായിമാറുമോ?|ഫാ. അരുൺ കലമറ്റ ത്തിൽ

നേരിട്ടറിയാവുന്ന അത്ഭുതങ്ങൾ സഭയുടെ ശ്രദ്ധയും അംഗീകാരമോ (നിരോധനമോ ) നേടുന്നത് വരെ നമ്മളെ പ്പോലുള്ള അത്മായർക്കു അതേക്കുറിച്ചു മിതത്വം പാലിച്ചുകൊണ്ടാണെങ്കിലും സംസാരിക്കാൻ തടസമൊന്നുമില്ല.

അത്ഭുതങ്ങളല്ല സഭയുടെ നിലപാടാണ് എന്റെ വിശ്വാസം വർധിപ്പിക്കുന്നത്എടുത്ത് ചാടാത്ത ജോഷി മയ്യാറ്റിൽ അച്ചനെക്കുറിച്ചു “ഈ കത്തോലിക്കാ വൈദീകർ വെറും അവിശ്വാസികളാണ്”. ഒരു ചെറുപ്പക്കാരൻ ഉറഞ്ഞുതുള്ളുകയായിരുന്നു. എന്താണ് കാരണം ? ഞാൻ വെറുതെ തിരക്കി. “എന്ത് അത്ഭുതം കണ്ടാലും ഇളിച്ചോണ്ടിരിക്കും. ഒന്നും വിശ്വസിക്കില്ല.…

സന്തോഷത്തിൻ്റെ കാവൽക്കാരൻ’ ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ഷോർട് ഫിലിമിന് ആശംസകൾ നേർന്ന് മാർ പോളി കണ്ണൂക്കാടൻ ‘

ഇരിങ്ങാലക്കുട : ദിവ്യകാരുണ്യ നാഥനായ യേശുക്രിസ്തുവിലാണ് യഥാർത്ഥ സന്തോഷം എന്ന ആശയത്തെ ആസ്പദമാക്കിയിട്ടുള്ള ഷോർട് ഫിലിമിന് രൂപതാദ്ധ്യക്ഷൻ പോളി പിതാവ് ആശംസകൾ നേർന്നു. ബിഷ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ഷോർട് ഫിലിം സംവിധായകൻ പ്രിൻസ് ഡേവീസ് തെക്കൂടൻ, ക്യാമറാമാൻ അഖിൽ റാഫേൽ,…

ദിവ്യകാരുണ്യ അല്‍ഭുതങ്ങളുടെ ആദ്യ ഗാലറി ഉദ്ഘാടനം ചെയ്തു

കത്തോലിക്ക തിരുസഭ അംഗീകരിച്ച ദിവ്യകാരുണ്യ അല്‍ഭുതങ്ങളുടെ ആദ്യ ഗാലറി കുമ്പളങ്ങിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. സമരിയ ഓള്‍ഡ് ഏജ് ഹോമില്‍ സ്ഥാപിതമായ ഗാലറിയുടെ ഉദ്ഘാടനം കൊച്ചി രൂപതാ വികാരി ജനറല്‍ മോണ്‍. ഷൈജു പരിയാത്തുശ്ശേരി നിര്‍വഹിച്ചു. കത്തോലിക്ക തിരുസഭ അംഗീകരിച്ച 101 ദിവ്യകാരുണ്യ…

വിശുദ്ധ കുർബാന കഴിഞ്ഞ ഉടനെ ദൈവാലയത്തിനു പുറത്തു പോകാതെ 5 മിനിറ്റെങ്കിലും ദൈവസാന്നിധ്യ സ്മരണയിൽ ചിലവഴിക്കുക

ദിവ്യകാരുണ്യ വിചാരങ്ങൾ 1 ഈ അതുല്യ അവസരം പാഴാക്കരുത്… കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ നിധിയായ വിശുദ്ധ കുർബാനയിൽ ഈശോ അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ മറഞ്ഞിരിക്കുന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1374 നമ്പറിൽ ” ഏറ്റവും പരിശുദ്ധ കൂദാശയായ വിശുദ്ധ…

എയ്ദലിന്റെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം ലളിതമായ ചടങ്ങുകളോടെ ദൈവാനുഗ്രഹത്താൽ ഭംഗിയായി നടന്നു|ഡെന്നിസ് കെ. ആന്റണി-സിജി

സുഹൃത്തേ, എയ്ദലിന്റെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം ലളിതമായ ചടങ്ങുകളോടെ ദൈവാനുഗ്രഹത്താൽ ഭംഗിയായി നടന്നു. ഭവനത്തിലെത്തിയും, പ്രാർത്ഥനയിലൂടെയും കരുത്ത് പകർന്ന് അനുഗ്രഹിച്ച അഭിവന്ദ്യ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കാർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനും, കേരള കോൺഗ്രസ്സ് (M) ചെയർമാൻ…

വിശുദ്ധ കുർബാന അതായത് ദിവ്യകാരുണ്യം ഒരു ഭക്ഷണം മാത്രമല്ല. പെസഹാ രഹസ്യങ്ങളുടെ ഒരു അനുസ്മരണവും കൂടിയാണ് വി കുർബാന. |സ്ഥാപനവാക്യങ്ങൾക്ക് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വ്യാഖ്യാനം

സ്ഥാപനവാക്യങ്ങൾക്ക് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വ്യാഖ്യാനം ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ദിവ്യകാരുണ്യ ദൈവശാസ്ത്രം മാർപ്പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള എഴുത്തുകളിൽ പ്രധാനമായും പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ “സാക്രമെന്തും കാരിത്താത്തിസ്” (Sacramentum caritatis) എന്ന പ്രബോധനത്തിലാണ്. എന്നാൽ തന്റെ മുൻകാല നിരവധി ഗ്രന്ഥങ്ങളിൽ ദിവ്യകാരുണ്യ…

ദിവ്യകാരുണ്യം എന്താണെന്നതിലുപരി ആരാണെന്നറിയാവുന്നവർക്കേ അവന് വേണ്ടി ജീവൻ കളഞ്ഞും നിലകൊള്ളാൻ പറ്റൂ.

ദിവ്യകാരുണ്യം എന്താണെന്നതിലുപരി ആരാണെന്നറിയാവുന്നവർക്കേ അവന് വേണ്ടി ജീവൻ കളഞ്ഞും നിലകൊള്ളാൻ പറ്റൂ. ദിവ്യകാരുണ്യത്തോടുള്ള സ്നേഹത്തെയും ആദരവിനെയും പ്രതി രക്തസാക്ഷിയായ പന്ത്രണ്ട് വയസ്സുള്ള ഒരു ബാലനുണ്ട്. ടാർസിസ്യസ് എന്നാണ് മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആ മിടുക്കന്റെ പേര്. AD 263 ലോ 257ലോ…