Category: തീർത്ഥാടനം

ദൈവദാസൻ ആർച്ചുബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ് തിരുമേനിയുടെ 70-ാം ഓർമ്മ പെരുന്നാളിന്റെയും,43-ാംമത് തീർത്ഥാടന പദയാത്രയുടെയും ക്രമീകരണങ്ങളെ കുറിച്ചുള്ള അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ തിരുമേനിയുടെ ഔദ്യോഗിക അറിയിപ്പ്.

SERVANT OF GOD ARCHBISHOP GEEVARGHESE MAR IVANIOS OIC

കിഴക്കിന്റെ ലൂർദ്ദിലേക്കു ഒരു തീർത്ഥാടനം.|. പ്രദക്ഷണത്തിന് അകമ്പടി വന്നആനകൾ പോലും ഒരക്ഷമയും കാണിക്കാതെശാന്തമായി പള്ളി മുറ്റത്തു നിന്നത് കാണേണ്ടകാഴ്ച്ച തന്നെയായിരുന്നു.

ഏതാണ്ടു ആറു മാസങ്ങൾക്കു മുൻപ്,കോഴിക്കോട് രൂപതയുടെ മുൻ വികാരി ജനറാൾ ബഹു. മോൺ.ഡോ. തോമസ് പനയ്ക്കലച്ചനാണ് മലബാറിലെ പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്ര മായ വയനാട് പള്ളിക്കുന്ന് (കല്‌പ്പറ്റ യ്ക്കടുത്ത്) ലൂർദ്ദ് മാതാപ്പള്ളിയിലെ പ്രധാന തിരുനാളിനോടനുബന്ധിച്ചുള്ള രാത്രി പ്രദിക്ഷണത്തിന്റെ സമാപന പ്രസംഗത്തിനായിക്ഷണിച്ചത്. തീർത്ഥാ…

കനകമല കുരിശുമുടി തീർത്ഥാടനം 27ന് തുടങ്ങും.

കൊ​ട​ക​ര:​ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ തീർത്ഥാടന കേ​ന്ദ്ര​മാ​യ ക​ന​ക​മ​ല തീർത്ഥാടനകേ​ന്ദ്ര​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ നോ​മ്പുകാ​ല കു​രി​ശു​മു​ടി തീ​ർ​ഥാ​ട​നം ഈ ​മാ​സം 27ന് ​തു​ട​ങ്ങും. തീർത്ഥാടന നാ​ളു​ക​ളി​ൽ അ​ത​ത് സ​മ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റെ​ക്ട​ർ ഫാ.…