Category: തിരുവനന്തപുരം

ക്രൈസ്തവ സമൂഹത്തോടുള്ള ഭരണകര്‍ത്താക്കളുടെ അവഗണന അവസാനിപ്പിക്കണം’

തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തോടുള്ള ഭരണകര്‍ത്താക്കളുടെ അവഗണന അവസാനിപ്പിക്കണമെന്നും ദളിത് ന്യൂനപക്ഷ അവകാശങ്ങള്‍ അംഗീകരിക്കണമെന്നും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടുനിന്നു തിരുവനന്തപുരത്തേക്കു നടത്തിയ അവകാശ സംരക്ഷണ…

പള്‍സ് പോളിയോ ഞായറാഴ്ച: സജ്ജമായി 24,690ബൂത്തുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച (ജനുവരി 31) രാവിലെ 8 മണിക്ക് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച്…