Category: തദ്ദേശീയനായ മെത്രാപോലീത്ത

ഭാരതത്തിലെ പ്രഥമ തദ്ദേശീയനായ മെത്രാപോലീത്ത മാർ ജോസഫ് കരിയാറ്റിലിന്റെ ചരമ വാർഷികവും ,ഛായാചിത്രത്തിന്റെ വെഞ്ചിരിപ്പും

ഭാരതത്തിലെ പ്രഥമ തദ്ദേശീയനായ മെത്രാപോലീത്ത മാർ ജോസഫ് കരിയാറ്റിലിന്റെ 235 ആം ചരമ വാർഷികത്തിനോട്‌ അനുബന്ധിച്ച് മെത്രാപ്പോലീത്തായുടെ ഛായാചിത്രത്തിന്റെ വെഞ്ചിരിപ്പ് ആലങ്ങാട് സെന്റ് മേരീസ് ദേവാലയത്തിൽ പറവൂർ ഫൊറോനാ വികാരി മോൺ. ആന്റണി പെരുമായൻ നിർവഹിച്ചു. ഫാ. സിറിൽ തയ്യിൽ വിശുദ്ധ…