Category: ഡോ. മൈക്കിൾ പുളിക്കൽ

ഏകീകൃത സിവിൽ കോഡ് – അവ്യക്തതകളും ആശങ്കകളും|റവ. ഡോ. മൈക്കിൾ പുളിക്കൽ

മത/ ജാതിബദ്ധമായ വ്യക്തി നിയമങ്ങൾക്ക് പകരം എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാകുന്ന ഏകീകൃത സിവിൽ കോഡ് സംബന്ധിച്ചുള്ള ചർച്ചകൾക്ക് ഇന്ത്യയുടെ ഭരണഘടന രൂപീകരണകാലത്തോളം പഴക്കമുണ്ട്. മതപരമായ വൈജാത്യങ്ങൾ, മതനിയമങ്ങൾ തുടങ്ങിയവയ്ക്ക് സ്വാധീനമുള്ള വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശ നിർണ്ണയം എന്നിവയാണ്…

പാഠപുസ്തകങ്ങളിലെ ചരിത്ര നിഷേധങ്ങൾക്ക് പിന്നിൽ തീവ്രവർഗീയവാദികളോ?|ഡോ. മൈക്കിൾ പുളിക്കൽ |ദീപിക

കാലാകാലങ്ങളായി വിദ്യാഭ്യാസ രംഗത്ത് ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളിൽ പ്രധാനപ്പെട്ടതാണ് തീവ്രരാഷ്ട്രീയ-വർഗീയ പ്രസ്ഥാനങ്ങൾ വിദ്യാഭ്യാസ സംവിധാനത്തിൽ പിടിമുറുക്കുന്നു എന്നത്. ദേശീയതലത്തിലും സംസ്ഥാന തലങ്ങളിലും പാഠപുസ്തകങ്ങളിൽ നിന്ന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ചരിത്ര സത്യങ്ങളെ ഒഴിവാക്കാനും, സത്യവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഭാഗങ്ങൾ ഉൾപ്പെടുത്താനുമുള്ള ശ്രമങ്ങൾ നിരന്തരം ഉണ്ടായിട്ടുണ്ട്.…