Category: ജീസസ് യൂത്ത്

ഹോളീ ഹാബിറ്റ്‌സ്’ രണ്ടാം വർഷവും ഹിറ്റ്‌

എറണാകുളം: സകല വിശുദ്ധരുടെ ഓർമ്മദിനത്തിൽ കുഞ്ഞുങ്ങൾക്കായി ജീസസ് യൂത്ത് കെയ്‌റോസ് ബഡ്‌സ് ഒരുക്കുന്ന ഹോളീ ഹാബിറ്റ്‌സ് ഇതിനോടകം ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നു. വിശുദ്ധരുടെ വസ്ത്രങ്ങളണിഞ്ഞു വിശുദ്ധവചനങ്ങൾ ഉരുവിടുന്ന കുട്ടികളുടെ വീഡിയോയും ഫോട്ടോയും അയച്ചു ആർക്കും ഈ പരിപാടിയിൽ പങ്കെടുക്കാം.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ…

ജെറിന്റെ മൃതശരീരത്തിലും ‘जाgo’; ജീസസ് യൂത്തിന്റെ ധീരപോരാളി ഇനി ക്രിസ്തുവിന്റെ സന്നിധിയില്‍

തൃശൂര്‍: സൈബറിടങ്ങളില്‍ ക്രിസ്തു സാക്ഷ്യവുമായി നിലക്കൊണ്ട ജീസസ് യൂത്തിന്റെ ധീരപോരാളി ജെറിൻ വാകയിൽ ഇനി ക്രിസ്തുവിന്റെ സന്നിധിയില്‍. ഇക്കഴിഞ്ഞ ദിവസം ബെംഗളൂരില്‍ സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് 23 വയസ്സുള്ള ഈ യുവാവ് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. മൃതസംസ്കാരം ഇന്ന്…

കേരളത്തിന്റെ യഥാർത്ഥ നവോത്ഥാന നായകൻ ചാവറയച്ചൻ|കെയ്‌റോസ് ജീസസ് യൂത്തിന്റെ ഇരുപത്തിയാറാം വാർഷിക പൊതുയോഗം

എറണാകുളം : കേരളത്തിന്റെ യഥാർത്ഥ നവോഥാന നായകൻ ചാവറയച്ചനാണെന്നും യാഥാർഥ്യത്തെ തമസ്‌കരിച്ച് ചരിത്രത്തെ വളച്ചൊടിച്ചു സാക്ഷര കേരളത്തിന് മുന്നോട്ടു പോകാൻ കഴിയില്ലെന്ന് എഴുത്തുകാരനും ചിന്തകനുമായ രാംമോഹൻ പാലിയത്ത് അഭിപ്രായപ്പെട്ടു. അക്ഷരങ്ങൾക്കും വായനയ്ക്കും ഇന്നത്തെ തലമുറ നൽകുന്ന പ്രാധാന്യം വലുതാണെന്നും അത് ഭാവിയിൽ…

അജ്ന എന്ന യഥാർത്ഥ ജീസസ് യൂത്ത്|വലിയ ഒരു വെല്ലു വിളി നമുക്ക് മുൻപിൽ ഉയർത്തിയിട്ടാണ് സ്വർഗ്ഗം അവളെ തിരികെയെടുത്തിരിക്കുന്നത്. |അത്രമേൽ മുഖം വിരൂപമായിരുന്ന ആ പ്രഭാതത്തിലും അവൾ നടന്നു പള്ളിയിൽ പോയി എന്നറിഞ്ഞപ്പോൾ അവളുടെ മെലിഞ്ഞുണങ്ങിയ കാൽപാദങ്ങളിൽ വീണു നമസ്കരിക്കാനാണ് എനിക്ക് തോന്നിയത്.

“അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി “. അടുത്ത ക്ളാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞാൻ മുഖമുയർത്തി നോക്കി. മുൻപിൽ പതിവ് മന്ദഹാസത്തോടെ അവൾ! “വെറുതെ ഒന്നെഴുതി…

കാലചക്രം കറങ്ങിയപ്പോള്‍ ഇവരുടെ മരണത്തെക്കുറിച്ചുള്ള ഓര്‍മ്മ ഇപ്പോള്‍ നാടിനും അവരുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊക്കെ മാത്രമായി മാറി.

മലബാറില്‍ നിന്നും ജീസസ് യൂത്തില്‍ സജീവമായിരുന്ന ഈ അഞ്ചുയുവതീയുവാക്കള്‍ ബസ് അപകടത്തില്‍ കത്തിയമര്‍ന്നിട്ട് മാര്‍ച്ച് 11 ഇന്നലെ 19 വര്‍ഷം തികഞ്ഞു. ജീസ്സസ് യൂത്തിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയ ദിനമാണിത്.2001 മാര്‍ച്ച് 11ന് കോട്ടയ്ക്കലിന് സമീപം പൂക്കിപ്പറമ്പ് ബസ്സപകടത്തില്‍ മരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നത് അഞ്ച്…