Category: ജിജിഎം മിഷൻ കോൺഗ്രസ്

4-ാമത് ജിജിഎം മിഷൻ കോൺഗ്രസ് പരിശുദ്ധാത്മാവ് മനോഹരമായി നടത്തിത്തന്നു.

യേശുവിൽ പ്രിയ ഫിയാത്ത് മിഷൻ കുടുംബാംഗമേ,4-ാമത് ജിജിഎം മിഷൻ കോൺഗ്രസ് പരിശുദ്ധാത്മാവ് മനോഹരമായി നടത്തിത്തന്നു. നമ്മുടെ ദൃഷ്ടിയിൽ വിജയകരമായി അനുഭവപ്പെട്ട ചില കാര്യങ്ങൾ കുറിക്കട്ടെ. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നു വന്ന വിവിധ റീത്തുകളിൽപെട്ട 20 ൽപരം അഭിവന്ദ്യപിതാക്കന്മാർ ഫിയാത്ത് മിഷനോടൊപ്പം…