Category: ചെറുപുഷ്പ മിഷൻ ലീഗ്

കുഞ്ഞേട്ടൻ മിഷൻ ലീഗിനുവേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തി: മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ

പാലാ: ചെറുപുഷ്പ മിഷൻ ലീഗിനുവേണ്ടി ജീവിതം പൂർണമായി സമർപ്പിച്ച വ്യക്തിയാണ് കുഞ്ഞേട്ടനെന്നും അദ്ദേഹത്തിന്റെ വാത്സല്യത്തോടെയുള്ള പെരുമാറ്റം എല്ലാവരെയും ആകർഷിക്കുന്നതായിരുന്നുവെന്നും സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്ഥാപക നേതാവ്…

ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ വാർഷികം സമാപിച്ചു

മാനന്തവാടി രൂപത ചെറുപുഷ്പ മിഷൻ ലീഗിൻ്റെ രൂപതാ വാർഷികവും സുവർണ്ണ ജൂബിലി ആഘോഷവും മാനന്തവാടി സെൻറ് പാട്രിക് സ്കൂളിൽ വച്ച് നടന്നു. . വിൻസെന്റ് ഗിരി ജനറൽലറ്റ് നിന്ന് ആരംഭിച്ച പ്രേഷിത റാലിയോടെ വാർഷികത്തിന് തുടക്കം കുറിച്ചു. മെൽബൺ രൂപതയുടെ നിയുക്ത…

ഡേവീസ് വല്ലൂരാന്‍ ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്‍റ്

തക്കല: ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അന്തർദേശീയ പ്രസിഡന്റായി ഡേവീസ് വല്ലൂരാനെയും (എറണാകുളം) ജനറൽ സെക്രട്ടറിയായി ബി നോയി പള്ളിപ്പറമ്പിലിനെയും (പാലാ) ജനറൽ ഓർഗനൈസറായി ജോൺ കൊച്ചു ചെറുനിലത്തിനെയും (ബൽത്തങ്ങാടി) തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഓൺലൈനിൽ ചേർന്ന ഇന്ത്യയിലെയും…

സീറോമലബാര്‍ സഭയക്ക് വൈദികരെയും സന്യസ്തരെയും ബിഷപ്പുമാരെയും നല്‍കിയ മിഷന്‍ ലീഗിന് 75 വയസ്സ്

എല്ലാ മിഷൻ ലീഗ് അംഗങ്ങൾക്കുമായി അങ്ങനെ ഒരു ക്രിസ്തുമസ് കാലത്ത് എന്ന പേരിൽ ഒരു പ്രോഗ്രാം സംഘടിപ്പിക്കുകയാണ്.|കത്തുകൾ എഴുതുന്നവർക്ക് സമ്മാനങ്ങൾ ഉണ്ട്.

അങ്ങനെ ഒരു ക്രിസ്തുമസ് കാലത്ത് രാവിലെ തണുപ്പ് കൂടി വരുന്നു.. വീട്ടുമുറ്റങ്ങളിൽ നക്ഷത്രങ്ങൾ മിന്നി തുടങ്ങി… പ്രകൃതി പോലും ക്രിസ്മസിന് ഒരുങ്ങുകയാണ്. ഈ ക്രിസ്മസിന് നമുക്കും ഒരുങ്ങിയാലോ.. കുറച്ചൊന്നു നൊസ്റ്റാൾജിക് ആക്കാം ഈ ക്രിസ്മസ്.. ഒരുകാലത്തു കേക്കും നക്ഷത്രവും സാന്തക്ളോസും പോലെ…

ചെറുപുഷ്പ മിഷൻ ലീഗ് കുഞ്ഞേട്ടൻ പുരസ്കാരം ജസ്റ്റിസ് കുര്യൻ ജോസഫിന്

കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക നേതാവ് പി.സി അബ്രഹാം പല്ലാട്ട് കുന്നേൽ ( കുഞ്ഞേട്ടന്റെ) സ്മരണയ്ക്കായി കേരള സംസ്ഥാന സമിതി ഏർപ്പെടുത്തി നടത്തിവരുന്ന കുഞ്ഞേട്ടൻ പുരസ്കാരത്തിന് എറണാകുളം – അങ്കമാലി അതിരൂപതാംഗം മുൻ സുപ്രീം കോർട്ട് ജഡ്ജി ജസ്റ്റിസ് കുര്യൻ…

ചെറുപുഷ്പ മിഷൻ ലീഗ് കോതമംഗലം രൂപതാനേതൃത്വം

ദൈവഹിതം നിറവേറ്റുന്നവർ, ക്രിസ്തുവിന്റെ കല്പന നിറവേറ്റുന്നവർ, അതാണ്, മിഷൻ ലീഗ് അംഗങ്ങളും പ്രവർത്തനങ്ങളും. ദൈവം നിങ്ങളെ സമൃതമായി അനുഗ്രഹിക്കട്ടെ. പ്രേഷിത പ്രവർത്തനം വ്യക്തിത്വ വികാസം, ദൈവവിളി പ്രോത്സാഹനം ഇവ വഴി വിളഭൂമിയിലേക്ക് ധാരാളമായി വേലക്കാരെ ഒരുക്കാനും അയക്കാനും, നിങ്ങൾക്കു കഴിയട്ടെ, എന്ന്…

ചെറുപുഷ്പ മിഷൻ ലീഗ് മികച്ച രൂപത, മേഖല, ശാഖകളെ പ്രഖ്യാപിച്ചു

കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനസമിതി 2020-21 പ്രവർത്തനവർഷത്തെ മികച്ച രൂപതകളെയും മേഖലകളെയും ശാഖകളെയും പ്രഖ്യാപിച്ചു. മികച്ച രൂപതകളായി ഇടുക്കി, കാഞ്ഞിരപ്പള്ളി, കോതമംഗലം മാനന്തവാടി, തലശേരി, താമരശ്ശേരി എന്നിവയും മികച്ച മേഖലകളായി നടവയൽ, ബത്തേരി (മാനന്തവാടി), കോതമംഗലം, മൂവാറ്റുപുഴ (കോതമംഗലം), നെല്ലിക്കാംപൊയിൽ,…

ചെറുപുഷ്പ മിഷൻ ലീഗ് ഭാരതസഭയുടെ പുണ്യമാണ്- മാർ ലോറൻസ് മുക്കുഴി.

ചെറുപുഷ്പ മിഷൻ ലീഗ് ഭാരതസഭയുടെ പുണ്യമാണ്- മാർ ലോറൻസ് മുക്കുഴി. തലശ്ശേരി: ചെറുപുഷ്പ മിഷൻ ലീഗ് ഭാരതസഭയുടെ പുണ്യമാണെന്ന് മാർ ലോറൻസ് മുക്കുഴി പിതാവ് അഭിപ്രായപ്പെട്ടു. ചെറുപുഷ്പ മിഷൻ ലീഗിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം…

ആത്മീയ നവോത്ഥാനത്തിന് വിശുദ്ധ ചെറുപുഷ്പത്തെ മാതൃകയാക്കാം

’” പ്രാർത്ഥനാ സമയങ്ങളിലും വിശുദ്ധ കുർബാന സ്വീകരണ ശേഷമുള്ള ഉപകാരസ്മരണകളിലും ഉറക്കത്തിലേക്കുവഴുതി വീഴുമ്പോൾ ഞാൻ അത്യധികം ദുഃഖിക്കേണ്ടതാണ്, എന്നാൽ ഞാൻ അതിൽ വ്യാകുലപ്പെടുന്നില്ല. മക്കൾ ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴുംഅവരുടെ മാതാപിതാക്കൾക്കു പ്രിയപ്പെട്ടവരാണെന്നു എനിക്കറിയാം. ഓപ്പറേഷനു മുമ്പു ഡോക്ടർമാർ അവരുടെ രോഗികളെ മയക്കുന്നു. ദൈവത്തിനു…