Category: കർമ്മയോഗി

ഉണര്‍വുള്ള യുവത്വം വാര്‍ധക്യത്തിലും കാത്തുസൂക്ഷിച്ച ,അമ്മത്തച്ചില്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്നപ്രിയപ്പെട്ട ജോസ് തച്ചിലച്ചന് ആദരപ്രണാമം!

അമ്മത്തച്ചില്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന, അമ്മ മാസികയുടെ ചീഫ് എഡിറ്റര്‍ ആയിരുന്ന ഫാ. ജോസ് തച്ചില്‍ വിടപറയുമ്പോള്‍ വ്യക്തിപരമായ ഒരു നഷ്ടബോധം എന്നില്‍ നിറയുന്നു.🔹🔹1990 -ല്‍ നടത്തിയ ഒരു ഉപന്യാസമത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാംസമ്മാനം വാങ്ങാന്‍ എറണാകുളത്ത് കലൂര്‍ റിന്യുവല്‍സെന്ററില്‍ ആദ്യമായി എത്തിയപ്പോഴാണ്…

അജപാലകൻ, എഴുത്തുകാരൻ, പത്രാധിപർ, വാഗ്മി, സർവ്വോപരി മാനവികതയുടെയും സർവ്വധർമ്മ സാഹോദര്യത്തിന്റെയും മായാത്ത മുദ്രകൾ പൊതുസമൂഹത്തിൽ പതിപ്പിച്ച കർമ്മയോഗി ബഹു. ജോസ്‌ തച്ചിലച്ചൻ അന്തരിച്ചു.|അവിസ്മരണീയനായ ആത്മീയാചാര്യനു വിട

തൃക്കാക്കര വിജോഭവൻ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന എറണാകുളം- അങ്കമാലി അതിരൂപതാംഗം ബഹു. ഫാ. ജോസ് തച്ചിൽ (87 ) നിര്യാതനായി.സംസ്കാരം ഞാറയ്ക്കൽ സെൻറ് മേരീസ് പള്ളിയിൽ നാളെ (10-02-2023) ഉച്ചകഴിഞ്ഞ് 2.30 ന് . മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ മൃതദേഹം നാളെ…