ആംഗ്ലോ ഇന്ത്യൻ ക്രിസ്മസ് | Anglo Indians | Christmas Celebration | Kochi
ആംഗ്ലോ ഇന്ത്യൻ ക്രിസ്മസ് കാല വിശേഷങ്ങളുമായി ക്രിസ്മസ് കാർണിവൽ. പീരങ്കി കുഴലപ്പവും, പീരങ്കി ഉണ്ട അവലോസുണ്ടയും ആയ കഥ. ഒപ്പം ആശാനും സ്രാങ്കും, പാപ്പാഞ്ഞിയും.
ആംഗ്ലോ ഇന്ത്യൻ ക്രിസ്മസ് കാല വിശേഷങ്ങളുമായി ക്രിസ്മസ് കാർണിവൽ. പീരങ്കി കുഴലപ്പവും, പീരങ്കി ഉണ്ട അവലോസുണ്ടയും ആയ കഥ. ഒപ്പം ആശാനും സ്രാങ്കും, പാപ്പാഞ്ഞിയും.
ഇന്നലെ വൈകിട്ട് കൊച്ചി നഗരത്തിൽ നടന്ന ക്രിസ്‌മസ് സന്ദേശ യാത്ര നടന്നു . .വിവിധ മത വിശ്വാസികൾ പങ്കെടുത്തു .എറണാകുളം ജുമാ മസ്‌ജിദ് ,കരയോഗം ,എറണാകുളം ശിവ ക്ഷേത്രം എന്നി സ്ഥലങ്ങളിൽ പോയി സ്നേഹത്തിൻെറ മധുരവും സന്ദേശവും പങ്കുവെച്ചു . ഇത്തരം…
ക്രിസ്മസ് നാളുകളിലെ അത്ഭുതം: ഇറ്റലിയിലെ കാല്യരി എന്ന നഗരത്തിൽ പരിശുദ്ധ മാതാവിന് സമർപ്പിക്കപ്പെട്ട ഒരു പള്ളിയുടെ (ബസിലിക്കാ ദി ബൊണാരിയ) മുന്നിലുള്ള പടികളിൽ എല്ലാവർഷവും ക്രിസ്തുമസ് നാളിൽ (നേരത്തെ നിശ്ചയിച്ച ഒരു ദിവസം) ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ ഇടയിൽ ഉള്ള പാവപ്പെട്ടവർക്കായി…
ക്രിസ്മസ് വിളക്കുകൾ കൊളുത്തുമ്പോൾകുറെ നാളുകൾക്കു മുൻപ് കേട്ട ഒരു കുഞ്ഞു കഥയാണിത്.ക്രിസ്മസ്സിനെ ആസ്പദമാക്കി സ്ക്കൂളിൽകുട്ടികൾ ഒരു സ്കി റ്റ് അവതരി പ്പിക്കുകയാണ്. മഞ്ഞു പെയ്യുന്ന ഒരു രാത്രിയിൽതങ്ങളുടെകുഞ്ഞിനു ജന്മം നൽകാൻ ഒരിത്തിരി ഇടം തേടി അലയുന്ന മേരിയുംജോസഫും ഒരു സത്ര ത്തിൽ…
ഉണ്ണീശോ ഇൻ…സാന്താ ഔട്ട് കഴിഞ്ഞ 20 വർഷത്തിനിടയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വന്ന മാറ്റങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നു.ലോകവും,ന്യൂജെൻ തലമുറകളും മുന്നോട്ടു പോകുമ്പോഴും ഉണ്ണീശോക്ക് മാറ്റമില്ലല്ലോ? ഏറ്റവും സങ്കടപ്പെടുത്തുന്നത് ക്രിസ്മസ് കാര്‍ഡുകളില്‍ നിന്ന് ഉണ്ണീശോ പടിയിറങ്ങിപ്പോയിരിക്കുന്നു.ക്രിസ്മസ് കാർഡ് തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.ഗൂഗിളില്‍ ക്രിസ്മസ് കാര്‍ഡുകള്‍ പരതിയപ്പോൾ…