Category: ക്രിസ്മസ് ട്രീ

ക്രിസ്മസ് ട്രീയുടെ കഥ..!!!

ക്രിസ്മസിന് നാലാഴ്ച മുമ്പുള്ള ഞായറാഴ്ച അലങ്കരിച്ചു വെയ്ക്കുന്ന ക്രിസ്മസ് ട്രീ ക്രിസ്മസ് കഴിഞ്ഞ് 12 ദിവസത്തിനു ശേഷം എടുത്തു മാറ്റണം. അതായത് ജനുവരി ആറിന്. 1605 ലാണ് ക്രിസ്മസ് ട്രീ എന്ന പതിവ് തുടങ്ങിയത്. പശ്ചിമ ജർമനിയിലെ സ്ട്രാസ് ബാർഗാണ് ക്രിസ്മസ്…

കൊച്ചി നഗരത്തിൽ ക്രിസ്മസ് ശാന്തി സന്ദേശ യാത്ര

ഇന്നലെ വൈകിട്ട് കൊച്ചി നഗരത്തിൽ നടന്ന ക്രിസ്‌മസ്‌ സന്ദേശ യാത്ര നടന്നു . .വിവിധ മത വിശ്വാസികൾ പങ്കെടുത്തു .എറണാകുളം ജുമാ മസ്‌ജിദ് ,കരയോഗം ,എറണാകുളം ശിവ ക്ഷേത്രം എന്നി സ്ഥലങ്ങളിൽ പോയി സ്നേഹത്തിൻെറ മധുരവും സന്ദേശവും പങ്കുവെച്ചു . ഇത്തരം…

തിരുകുമാരന്റെ തിരുപ്പിറവിയെ വരവേൽക്കാൻ CLC-ഒരുക്കിയ കൂറ്റൻ നക്ഷത്രം|പുതുമയ്ക്കും വാർത്തകൾക്കും വേണ്ടി വികലമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുവാൻ ശ്രമിക്കുന്ന വിശ്വാസ വിരുദ്ധ സമീപനങ്ങൾ എവിടെ കണ്ടാലും അരുതെന്ന് പറയുവാൻ കഴിയണം .

സി എൽ സി നന്നായി പ്രവർത്തിക്കുന്ന യൂണിറ്റുകളിൽ ക്രിസ്‌മസ്‌ ആഘോഷങ്ങൾ വിശ്വാസം ,വ്യക്തമാക്കുന്നതായിരിക്കും . നക്ഷത്രങ്ങളിൽപ്പോലും ധാർമികവിരുദ്ധ സന്ദേശങ്ങൾ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നത് വേദനയുളവാക്കുന്നു . പുതുമയ്ക്കും വാർത്തകൾക്കും വേണ്ടി ,മറ്റ് ചിലർ അവരുടെ വികലമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നു .വിശ്വാസ…

ഇന്ന് ഡിസംബർ 15 …. |ഞങ്ങൾക്ക് ഉണ്ണി പിറന്ന ദിവസം … ഒത്തിരി പേരുടെ കരുണയും കരുതലുമൊക്കെ ലഭിച്ച ആ നല്ലദിവസങ്ങൾ എങ്ങിനെ മറക്കാനാണ്. ..

ക്രിസ്മസ് വിളക്കുകൾ കൊളുത്തുമ്പോൾകുറെ നാളുകൾക്കു മുൻപ് കേട്ട ഒരു കുഞ്ഞു കഥയാണിത്.ക്രിസ്മസ്സിനെ ആസ്പദമാക്കി സ്ക്കൂളിൽകുട്ടികൾ ഒരു സ്കി റ്റ് അവതരി പ്പിക്കുകയാണ്. മഞ്ഞു പെയ്യുന്ന ഒരു രാത്രിയിൽതങ്ങളുടെകുഞ്ഞിനു ജന്മം നൽകാൻ ഒരിത്തിരി ഇടം തേടി അലയുന്ന മേരിയുംജോസഫും ഒരു സത്ര ത്തിൽ…

വത്തിക്കാനില്‍ തെക്കെ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ സാംസ്‌ക്കാരിക പൈതൃകം വിളിച്ചോതുന്ന ക്രിബും 90 അടി ഉയരമുള്ള ചുവന്ന ക്രിസ്മസ് ട്രീയും. ഡിസംബര്‍ 10ന് ഉദ്ഘാടനം

വത്തിക്കാനില്‍ പുതുമയുള്ള ക്രിബ്വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തില്‍ പതിവുപോലെ ഇത്തവണയും അതിമനോഹരമായ ക്രിസ്മസ് ക്രിബ് ഉയരുന്നു; ഒപ്പം വിസ്മയിപ്പിക്കുന്ന, ചുവന്ന നിറത്തിലുള്ള 90 അടി ക്രിസ്മസ് ട്രീയും. ഡിസംബര്‍ 10 ന് ക്രിബ്ബിന്റെയും ക്രിസ്മസ് ട്രീയുടെയും ഉദ്ഘാടനം നടക്കും. പതിറ്റാണ്ടുകളായി…