Category: ക്രിസ്താനിയുടെ ധർമ്മം

“നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക .അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്ക് ലഭിക്കും .” (മത്തായി 6 : 33 )

ഈശോയിൽ ഏറ്റവും സ്നേഹമുള്ള കൂട്ടുകാരെ ക്രിസ്‌ത്യാനിയുടെ ജീവിതം എപ്പോഴും സജീവമായിരിക്കേണ്ടതാണ് .മന്ദതയില്ലാതെ സ്ഥിരോത്സാഹത്തോടെ ക്രിയാത്മകമാകേണ്ട ജീവിതം . സജീവമായ ക്രൈസ്തവ ജീവിതം നല്ല പോരാട്ടമാണ് ,ത്യാഗ നിര്ഭരമാണ് ,ഉറച്ചു നിൽക്കുന്നതാണ് ,ജാഗരൂകത കാണിക്കുന്നതാണ് , അദമ്യമായി പ്രത്യാശിക്കുന്നതാണ് ,സ്നേഹിക്കുന്നതാണ് , സ്വരം…

നിർഭീഷണം ഈ തിരുജന്മം!|..കൂടുതല്‍ നേര്‍ക്കാഴ്ച വേണമെങ്കില്‍, ഇന്നത്തെ അബോര്‍ഷന്‍ ക്ലിനിക്കുകളിലേക്കു നോക്കിയാലും മതി!

പഴയനിയമത്തിലെ ദൈവപ്രത്യക്ഷങ്ങള്‍ (തെയോഫനി) പൊതുവേ ഭീതിജനകങ്ങളായിരുന്നു – ഇടിമുഴക്കം, മിന്നല്‍പ്പിണര്‍, കാഹളധ്വനി, ധൂമം, ഭൂകമ്പം! ”ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ” എന്ന് മോശയോട് ഒന്നടങ്കം ആവശ്യപ്പെടാന്‍ ആ ഭീകരാനുഭവങ്ങള്‍ ഇസ്രായേല്ക്കാരെ പ്രേരിപ്പിച്ചു (പുറ 20,18.19). അത്തരം ദൈവാനുഭവങ്ങളുടെ സ്മരണ ഉള്ളില്‍ പേറിയവര്‍ എക്കാലവും…

അവന്‍ ജനിച്ചത് ജറുസലേം ദൈവാലയത്തിലോ ദൈവാലയ അങ്കണത്തിലോ അല്ല . കാലിത്തൊഴുത്തിലാണ്. ആ നക്ഷത്രം നില്‍ക്കുന്നത് ദൈവാലയത്തിന് മുകളിലല്ല ആടിനെ മേയ്ക്കുന്ന ആട്ടിടയന്മാര്‍ക്ക് മുകളിലാണ്.

പുരോഹിതന്‍മാരേ, ചാക്കുടുത്തു വിലപിക്കുവിന്‍. ബലിപീഠശുശ്രൂഷകരേ, വില പിക്കുവിന്‍; എന്റെ ദൈവത്തിന്റെ സേവകരേ, അകത്തുചെന്ന്‌ ചാക്കുടുത്തു രാത്രി കഴിക്കുവിന്‍. ധാന്യബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ അര്‍പ്പിക്കപ്പെടുന്നില്ല.ഉപവാസം പ്രഖ്യാപിക്കുകയും മഹാസഭ വിളിച്ചുകൂട്ടുകയും ചെയ്യുവിന്‍. ശ്രേഷ്‌ഠന്‍മാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തില്‍ ഒരുമിച്ചുകൂട്ടുവിന്‍;…

“ക്രൈസ്തവ സഭകൾ ജീവന്റെ സംരക്ഷകരായി ഒരുമിച്ച്മുമ്പോട്ടു വരണം “

ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

നിയമസഭയല്ല വി.ഡി. സതീശാക്രൈസ്തവസഭ .ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഞണ്ടിന് കാര്യസ്ഥന്‍റെ ഉദ്യോഗം കിട്ടിയതുപോലെ മുന്‍പിന്‍ നോക്കാതെ വശങ്ങളിലേക്ക് മാത്രമുള്ള സഞ്ചാരിയാണ് താനെന്ന് അദ്ദേഹം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സംവരണവിഷയത്തില്‍ ക്രൈസ്തവസമൂഹത്തിനെതിരേ…

പ്രതികരിക്കേണ്ട സമയങ്ങളിൽ ക്രിയാത്മകമായി പ്രതികരിക്കുക എന്നത് ഒരു ക്രിസ്താനിയുടെ ധർമ്മം തന്നെയാണ്…

പ്രിയപ്പെട്ട അനിയൻ അച്ചാ…അങ്ങയുടെ ഒരു തിരുനാൾ പ്രസംഗം സോഷ്യൽ മീഡിയയും ക്രൈസ്തവ വിരുദ്ധ അജൻഡയുള്ള ചില വാർത്താ ചാനലുകളും ഏറ്റെടുത്തു അങ്ങയെ ഒരു വലിയ ആളാക്കി, റോൾ മോഡൽ ആക്കി മുകളിലേക്ക് ഉരുട്ടി കയറ്റുന്നത് കണ്ടു.. അത് അങ്ങ് പ്രസംഗത്തിൽ പറഞ്ഞ…