Category: കോളേജ്

നവംബർ 4 വെള്ളിയാഴ്ച്ചയുണ്ടായ വളരെ ദൗർഭാഗ്യകരവും അത്യന്തം വേദനാജനകവുമായ ഒരു സംഭവത്തെ ചില തൽപ്പരകക്ഷികൾ തെറ്റായ രീതിയിൽ വളച്ചൊടിക്കുകയും മറ്റുള്ളവരിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിധത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് മനസിലാക്കുന്നു.

പ്രിയപ്പെട്ടവരേ, നമ്മുടെ കോളേജിൽ നവംബർ 4 വെള്ളിയാഴ്ച്ചയുണ്ടായ വളരെ ദൗർഭാഗ്യകരവും അത്യന്തം വേദനാജനകവുമായ ഒരു സംഭവത്തെ ചില തൽപ്പരകക്ഷികൾ തെറ്റായ രീതിയിൽ വളച്ചൊടിക്കുകയും മറ്റുള്ളവരിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിധത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് മനസിലാക്കുന്നു. ഇത് ഏറെ ഖേദകരമാണ്. ഈ സാഹചര്യത്തിൽ…