Category: കെസിബിസി ജാഗ്രത കമ്മീഷന്‍

കാതൽ സിനിമയും ക്രിസ്തീയ ധാർമികതയുടെ കാതലും|കെസിബിസി ജാഗ്രത കമ്മീഷൻ

കുറെ നാളുകളായി നമ്മുടെ നാട്ടിൽ LGBTQ+ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ശ്രമമാണ് കാതൽ എന്ന സിനിമ.സ്വവർഗ ലൈംഗികതയാണ് ഇതിൽ ഒളിച്ചു കടത്തുന്ന ചിന്താധാര. ഇത്തരം ആശയപ്രചരണങ്ങൾ പലവിധത്തിൽ പ്രത്യക്ഷമായി കേരളസമൂഹത്തിൽ നടന്നുവരുന്നുണ്ട്. ഉദാഹരണങ്ങൾ:👉ക്യാമ്പസുകളിൽ ഉമ്മ…

ക്രൈസ്തവ സ്ഥാപനങ്ങൾ ക്രിസ്തീയ മൂല്യങ്ങൾ കാത്തു സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാകണം|കെസിബിസി ജാഗ്രത കമ്മീഷൻ

ലോകത്തിന് ഉപ്പും ഭൂമിക്ക് പ്രകാശവുമാകാനുള്ള ക്രൈസ്തവന്റെ വിളിയുടെ തുടർച്ചയാണ് സഭയുടെ സാമൂഹിക പ്രവർത്തനങ്ങളും ഇടപെടലുകളും. സ്നേഹത്തിലും നന്മയിലും സത്യത്തിലും അടിയുറച്ച് സുവിശേഷം പകർന്നു കൊടുക്കുകയാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ അടിസ്ഥാന ലക്ഷ്യം. ധാർമ്മിക നിലപാടുകളിലും മൂല്യങ്ങളിലും അടിയുറച്ചതും, പരസ്പരാദരവോടും സാഹോദര്യത്തോടും വ്യാപരിക്കുന്നതുമായ തലമുറകളെ…

നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ: ഉണരാത്ത ലോക മന:സാക്ഷി|ഡോ. ​മൈ​ക്കി​ൾ പു​ളി​ക്ക​ൽ സി​എം​ഐ

നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ: ഉണരാത്ത ലോക മന:സാക്ഷി ( ഡോ. ​മൈ​ക്കി​ൾ പു​ളി​ക്ക​ൽ സി​എം​ഐസെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ ) ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന ക്രി​സ്തീ​യ വം​ശ​ഹ​ത്യ​യു​ടെ അ​വ​സാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ് ഞാ​യ​റാ​ഴ്ച പ​ന്ത​ക്കു​സ്താ തി​രു​നാ​ൾ ദി​ന​ത്തി​ൽ നൈ​ജീ​രി​യ​യി​ലെ ഓ​വോ ന​ഗ​ര​ത്തി​ലെ സെ​ന്‍റ് ഫ്രാ​ൻ​സി​സ്…

മതപരിവര്‍ത്തന നിരോധന നിയമ മറവിലുള്ള ക്രൈസ്തവ പീഡനം മതേതര ഇന്ത്യയ്ക്ക് അപമാനകരം: കെസിബിസി ജാഗ്രത കമ്മീഷന്‍

കൊച്ചി: വിവിധ സംസ്ഥാനങ്ങള്‍ പാസാക്കിയിരിക്കുന്ന മതപരിവര്‍ത്തന നിരോധനനിയമത്തെ ദുരുപയോഗിച്ച്, കത്തോലിക്കാസഭയുടെ കീഴിലുള്ള വിവിധ സാമൂഹ്യസേവന സ്ഥാപനങ്ങള്‍ക്കും, വൈദികര്‍ക്കും സന്യസ്തര്‍ക്കുമെതിരായി കള്ളക്കേസ് ചമയുന്ന പശ്ചാത്തലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍. ചില രാഷ്ട്രീയമത സംഘടനകള്‍ അടിസ്ഥാനരഹിതമായി മതപരിവര്‍ത്തനാരോപണം ഉന്നയിക്കുകയും അധികാര ദുര്‍വിനിയോഗം…