Category: കുടുംബകൂട്ടായ്മ

ജോയി ചേട്ടന്റെ കുടുംബകൂട്ടായ്മയുടെ കാരുണ്യവഴികൾ.|കുടുംബയൂണിറ്റുകൾക്ക് ഒരു മാതൃകയാണ് സെന്റ്. മേരിസ് കുടുംബകുട്ടായ്‌മ.

സമൂഹത്തിലെ വിവിധ കാരണങ്ങളാൽ വിഷമിക്കുന്നവരെ സഹായിക്കുന്നതിൽ കത്തോലിക്ക ഇടവകളും കുടുംബയൂണിറ്റുകളും സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നു. ഇങ്ങനെ പ്രവർത്തിക്കുന്ന കുടുംബയൂണിറ്റുകൾക്ക് ഒരു മാതൃകയാണ് സെന്റ്. മേരിസ് കുടുംബകുട്ടായ്‌മ. എറണാകുളം അങ്കമാലി അതിരൂപതയിലെ പാലാരിവട്ടം സെന്റ്. മാർട്ടിൻസ് ഇടവകയിലെ, ചക്കുങ്കൽ റോഡിലെ നാല്പതോളം കത്തോലിക്ക കുടുംബങ്ങളുടെ…

“ബഹു. മുളങ്ങാട്ടിൽ ജോർജ് അച്ചൻ പാലാ രൂപതയുടെ കുടുംബക്ഷേമപദ്ധതികളുടെപാത്രിയാർക്കിസ് “..|മാർ ജോസഫ് കല്ലറങ്ങാട്ട്

ബഹു. മുളങ്ങാട്ടിൽ ജോർജ് അച്ചന്റെ ശുശ്രൂഷ സ്വീകരിച്ച ദമ്പതികളുടേയും കുഞ്ഞുങ്ങളുടേയും സംഗമം 2023

നാളെ പ്ളാശനാല്‍ ഇടവക ഫാ മുളങ്ങാട്ടില്‍ ദിനമായി ആചരിയ്ക്കും

കുടുംബങ്ങളുടെ നവീകരണം ലക്ഷൃമാക്കി പാലാ രൂപതയിലെ മുതിര്‍ന്ന വൈദികന്‍ – റവ.ഫാ ജോര്‍ജ് മുളങ്ങാട്ടില്‍ കഴിഞ്ഞ 50 വര്‍ഷക്കാലമായി, നടത്തിവരുന്ന പരീശീലന പരിപാടികളില്‍ പങ്കു ചേര്‍ന്നവരുടെ സംഗമം, നാളെ (20/05/2023 ശനിയാഴ്ച ) പാലാ രൂപത പ്ളാശനാല്‍ സെന്‍റ് മേരീസ് ദൈവാലയത്തില്‍…

ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ്) കുടുംബങ്ങളുടെ വ്രത നവീകരണം തൃശ്ശൂർ ഡിബിസിഎൽസിയിൽ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.

ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ്) കുടുംബങ്ങളുടെ വ്രത നവീകരണം തൃശ്ശൂർ ഡിബിസിഎൽസിയിൽ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ 10/09/2022ന് നടന്നു. ഇതോടനുബന്ധിച്ച് ലോഫിന്റെ പുതിയ നേതൃത്വത്തിന്റെ അഭിഷേക പ്രാർത്ഥനയും സ്ഥാനാരോഹണവും നടന്നു. പ്രസിഡന്റ് ദമ്പതികളായി ഡോ.…

നമുക്കൊരു അഭിമാനം വേണ്ടേ..ക്രിസ്ത്യാനിയാണെന്നു പറയാന്‍|ജസ്റ്റിസ് കുര്യൻ ജോസഫ്