കത്തോലിക്കാ കൂട്ടായ്മ എന്നത് സ്വതന്ത്രമായതോ തന്നിഷ്ടം കാണിക്കാവുന്നതോ ആയ ഒരു സംവിധാനമല്ല.
“മെത്രാൻ എവിടെ സന്നിഹിതനാണോ അവിടെ ജനങ്ങൾ ഒന്നിച്ചു കൂടട്ടെ” (അന്ത്യോഖ്യയിലെ വി. ഇഗ്നേഷ്യസ്) കത്തോലിക്കാ കൂട്ടായ്മയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന വിഘടന വാദക്കാർ പലപ്പോഴും നടത്തുന്ന അവകാശവാദമാണ് “ഞങ്ങൾ സീറോ മലബാർ സഭ വിട്ടുപോകും. എന്നാൽ ഒരു സ്വതന്ത്ര സഭയായി കത്തോലിക്കാസഭയിൽ നിലനിൽക്കും”എന്നത്.…