Category: ഓൺലൈൻ റിവിഷൻ

എറണാകുളം നിയോജകമണ്ഡലത്തിൽ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ റിസൾട്ട് മെച്ചപ്പെടുത്തുന്നതിനും തുടർപഠനത്തിന്‌ യോഗ്യരാക്കുന്നതിനുമായി സി.സി പ്ലസ് ആപ്പുമായി ചേർന്ന് ആവിഷ്കരിച്ചിട്ടുള്ള ഓൺലൈൻ റിവിഷൻ പദ്ധതിയാണ് ഫൈനൽ വിസിൽ.

ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ നീണ്ടു നിൽക്കുന്ന ഒരു മാസകാലയളവാണ്‌ ഈ റിവിഷൻ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. സയൻസ്, മാത്തമാറ്റിക്ക്സ് ഉൾപ്പടെയുള്ള എല്ലാ വിഷയങ്ങളും ഈ റിവിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി വർഷങ്ങളായി അധ്യാപന രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച വിദഗ്‌ധരായ…