Category: ഒരവലോകനം

“രാജ്യങ്ങളിലേക്ക്” (Ad Gentes) അഥവാ പ്രേഷിതപ്രവർത്തനം എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനം (decreta) ഒരവലോകനം

ഇന്ന് മിഷൻ ഞായർ! “രാജ്യങ്ങളിലേക്ക്” (Ad Gentes) അഥവാ പ്രേഷിതപ്രവർത്തനം എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനം (decreta) ഒരവലോകനം Ad gentes /രാജ്യങ്ങളിലേക്ക് എന്ന പേരിലാണ് സഭയുടെ പ്രേഷിത പ്രവർത്തനത്തെപ്പറ്റിയുള്ള പ്രമാണരേഖ അറിയപ്പെടുന്നത്. 1967-ലെ മലയാളപരിഭാഷ പ്രേഷിതപ്രവർത്തനം എന്നും. പല…

വത്തിക്കാൻ സിനഡിന്റെ മാർഗ്ഗരേഖ: ഒരവലോകനം

ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രിമേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്, സീ​​റോമ​​ല​​ബാ​​ർസ​​ഭ സി​​​ന​​​ഡാ​​​ത്മ​​കത​​യെ​​ക്കു​​​റി​​​ച്ചു​​​ള്ള മെ​​ത്രാ​​ന്മാ​​രു​​​ടെ സി​​​ന​​​ഡി​​​ന്‍റെ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ ആ​​​ദ്യ സെ​​​ഷ​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള മാ​​​ർ​​​ഗ​​​രേ​​​ഖ (ലാ​​​റ്റി​​​ൻ ഭാ​​​ഷ​​​യി​​​ൽ ഇ​​​ൻ​​​സ്ത്രുമെ​​​ന്തും ല​​​ബോ​​​റി​​​സ്-​​​ഐ​​​എ​​​ൽ ) ക​​ഴി​​ഞ്ഞ ജൂ​​ൺ 20നു ​​പു​​റ​​ത്തി​​റ​​ക്കു​​ക​​യു​​ണ്ടാ​​യി. 50 പേ​​​ജു​​​ള്ള മാ​​​ർ​​​ഗ​​​രേ​​​ഖ വ​​​ത്തി​​​ക്കാ​​​നി​​​ൽ ന​​​ട​​​ന്ന വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച​​തോ​​ടെ അ​​ത്…