Category: എഫ്ഫാത്ത

‘എഫ്ഫാത്ത മിനിസ്ട്രി’, |മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കുന്ന ശുശ്രൂഷയായി മാറിയിരിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് 5 പേരെ ചേർത്ത് കൊണ്ട് ബൈബിൾ വായന ആരംഭിച്ച ‘എഫ്ഫാത്ത മിനിസ്ട്രി’, ഇന്ന് ലോകമെമ്പാടുമായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കുന്ന ശുശ്രൂഷയായി മാറിയിരിക്കുന്നു. ദൈവാത്മാവ് നയിക്കുന്ന ഈ പ്രത്യേക…

ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ വായിച്ചു തീര്‍ക്കാന്‍ എഫ്ഫാത്തയുടെ പുതിയ സെഷന്‍ ഒക്ടോബർ 1 മുതല്‍

കൊച്ചി: കത്തോലിക്ക സഭയിലെ വൈദികരുടെയും അല്‍മായ ശുശ്രൂഷകരുടെയും ആത്മീയ നേതൃത്വത്തില്‍ ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ വായിച്ചു തീര്‍ക്കാന്‍ സഹായിക്കുന്ന എഫ്ഫാത്ത ബൈബിള്‍ റീഡിംഗ് ഗ്രൂപ്പിന്റെ പുതിയ സെഷന്‍ ഒക്ടോബർ ഒന്നിന് ആരംഭിക്കും. ഫാ. ടോണി കട്ടക്കയം C.Ss.R., ഫാ. ആന്റോ…