Category: “എന്റെ സഭ “

ആധുനിക യൂദാസുമാരുടെ കീശയിൽ വീഴുന്ന നാണയ കിലുക്കങ്ങളും മുറിപ്പെടുന്ന ക്രൈസ്തവ വിശ്വാസവും:

മാർത്തോമ്മാ സഭയിലെ ഒരു പുരോഹിതൻ കത്തോലിക്കാ സഭയിലെ 7 കൂദാശകളിൽ ഒന്നായ കുമ്പസാരത്തെ അവഹേളിച്ചത് വളരെ വേദനാജനകമാണ്. സൃഷ്ടാവും പരിപാലകനുമായ ദൈവത്തിൻ്റെ കരുണയും കൃപയും മനുഷ്യമക്കളിലേയ്ക്ക് ഒഴുകി എത്തുന്ന കനാലാണ് പരിശുദ്ധ കൂദാശകൾ. ആ കൂദാശകളെ ക്രിസ്തുവിനെ അനുഗമിക്കുന്ന, പൗരോഹിത്യം എന്ന…

ആരാധനക്രമവും കൂട്ടായ്മയുടെ സിനഡു സമ്മേളനവും|ഫാദർ വില്യം നെല്ലിക്കൽ

1. വിരുന്നു മേശയിലെ കൂട്ടായ്മകത്തോലിക്കാ സഭയെ ലോകത്തെ ഏറ്റവും വലിയ സംഘടനയായി സാമൂഹ്യശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ സഭ ഒരു സാമൂഹ്യ സംഘടനയല്ല. അത് ഒരു ആത്മീയ സംഘടനയും കൂട്ടായ്മയുമാണ്. കൂട്ടായ്മയുടേയും സാഹോദര്യത്തിന്‍റേയും അത്യപൂർവ്വമായൊരു സിനഡു സമ്മേളനത്തിനാണ് 2021 ഒക്ടോബർ മാസത്തിൽ പാപ്പാ…

പ്രൊഫസർ തമ്പുവിന് ഒരു മറുപടി

ജീവിതമെന്നത് വെട്ടി പിടിക്കലും അധികാരത്തിന്റെ ആനന്ദവുമാണെന്ന് കരുതുന്നവർക്ക് സമർപ്പിത ജീവിതം ഒരു കീറാമുട്ടി തന്നെയാണ്.

സമർപ്പിത ജീവിതത്തിലെ ആന്തരിക വെല്ലുവിളികൾ ആമുഖം സന്യസ്ത-സമർപ്പിത ജീവിതം അനിതരസാധാരണമായ സംഭവങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നു പോകുന്ന കാലഘട്ടമാണിത്. ചാൾസ് ഡിക്കൻസിന്റെ The Tale of Two Cities എന്ന കൃതിയുടെ ആദ്യ ഖണ്ഡികയിൽ പറയുന്നതുപോലെ സമർപ്പിത ജീവിതത്തിനും ഇത് ഏറ്റവും മികച്ച…

കന്യാസ്ത്രീ മഠങ്ങളിൽ സംഭവിക്കുന്നതെന്ത്? 101 അനുഭവങ്ങൾ

പുരോഹിതൻ ദൈവത്തെ കാണിച്ചു കൊടുക്കുന്നവൻ, ജനങ്ങൾക്ക് വേണ്ടി ശുശ്രൂഷ ചെയ്യുന്നവൻ :മാർ ജോസഫ് കല്ലറങ്ങാട്ട്

ചില അവസരങ്ങളിൽ ആയിരം വാക്കുകളെക്കാൾ മൗനം ഒത്തിരി വാചാലമാകാറുണ്ട്|സിസ്റ്റർ . സോണിയ തെരേസ് ഡി. എസ്. ജെ

വാദങ്ങൾക്കോ ന്യായികരണങ്ങൾക്കോ മനസ്സ് അനുവദിക്കുന്നില്ല, ഇവിടെ നിഷ്പക്ഷമായി നിൽക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഒന്നുമാത്രം പറയാൻ ആഗ്രഹിക്കുന്നു: ഒത്തിരി പ്രതിസന്ധികളെ അതിജീവിച്ച് പൂർണ്ണ സ്വാതന്ത്ര്യത്തോടെയും ബോധ്യത്തോടെയും സന്യാസവ്രതം ചെയ്ത ഒരു സന്യാസിനിയാണ് ഞാൻ. പീഡിപ്പിക്കാപ്പെടാൻ പോകുന്ന ഒരു സാഹചര്യം എൻ്റെ ജീവിതത്തിലേക്ക് കടന്ന് വന്നാൽ…

മാർ റാഫേൽ തട്ടിൽ:ഇന്ത്യയുടെ മഹായിടയൻ

ജനുവരി മാസം തട്ടിൽ പിതാവിന് അനുഗ്രഹങ്ങളുടെ മാസമാണ്.മെത്രാനായത് ഒരു ജനുവരി 15-നാണ്.പിന്നെ ഷംഷാബാദ് മെത്രാനായത് വീണ്ടും ഒരു ജനുവരി 7-നാണ്.മെത്രാൻ എന്ന നിലയിൽ ബഹു.ആൻഡ്രൂസ് താഴത്തു പിതാവിന്റെ സഭാ ശുശ്രൂഷാപാടവവും കുണ്ടുകുളം പിതാവിന്റെ പാവങ്ങളോടുള്ള കരുതലും ചേർന്നാൽ മാര്‍ റാഫേല്‍ തട്ടിലായി.തന്നെ…

വൈദികന്‍ സഭയുടെ സ്വരത്തില്‍ സംസാരിക്കണം…|പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്‌

നിങ്ങൾ വിട്ടുപോയത്