Category: ഈശോ എന്ന നാമം

ഈശോയുടെ അനുയായികൾ എന്ന് സ്വയം അവകാശപെടുന്നുണ്ടെങ്കിൽ നമ്മൾ സ്വീകരിക്കേണ്ട രീതിയും ഇതല്ലേ.?!

വാച്ച്മാൻ നീ എന്ന, ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചൈനീസ് മിഷനറി സഞ്ചരിച്ചിരുന്ന ട്രെയിൻ ചൈനയിൽ, നഗരങ്ങളിൽ നിന്നകലെ ഗ്രാമപ്രദേശങ്ങളിലൂടെ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം കമ്പാർട്ട്മെന്റിന്റെ ഒരു മൂലയിലിരുന്ന് ബൈബിൾ വായിക്കുന്നു. ബഹളം വെച്ചുകൊണ്ടിരിക്കുന്ന മൂന്ന് യുവാക്കൾ ഒരു സ്റ്റേഷനിൽ നിന്ന് കയറി.…

പ്രൊഫസർ തമ്പുവിന് ഒരു മറുപടി

ഈശോ എന്ന നാമം എത്ര മധുരമുള്ളതാണെന്നു ആദ്യം മനസ്സിലായത് അമ്മയിൽ നിന്നാണ്. അമ്മിഞ്ഞ പാലിനൊപ്പം ആ നാമവും പകർന്നു കൊടുക്കുന്ന അമ്മമാരുള്ള എല്ലാ വീടുകളിലും ഇത് തന്നെയാണ് അനുഭവം.

ആദ്ധ്യാത്‌മിക ഗുരുക്കന്മാർ വളരെ ലളിതമായ ഒരു ചോദ്യം ചോദിക്കാറുണ്ട് – യേശുവെന്നാണോ ഈശോയെന്നാണോ യേശുവിനെ (പ്രാർത്ഥനയിൽ) വിളിക്കാറ്? യേശുവെന്നാണെങ്കിൽ അൽപ്പം അസ്തിത്വപരമായ ബന്ധം ഉണ്ടെന്നും മറിച്ചു ഈശോയെന്നാണെങ്കിൽ ആ വ്യക്തിക്ക് യേശുവുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടെന്നും ആണ് സൂചന. ഈശോ…

നിങ്ങൾ വിട്ടുപോയത്